ഉള്ളടക്കത്തിലേക്ക് പോവുക

"അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14303s (സംവാദം | സംഭാവനകൾ)
No edit summary
Pravi8813 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= അരങ്ങേറ്റുപറമ്പ്  
| സ്ഥലപ്പേര്= അരങ്ങേറ്റുപറമ്പ്  

12:38, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ്
വിലാസം
അരങ്ങേറ്റുപറമ്പ്

,
കണ്ണൂർ
,
670107
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0490 2353084
ഇമെയിൽarangettuparambasouthlp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14303 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുഷ്പലത. ടി.പി
അവസാനം തിരുത്തിയത്
27-12-2021Pravi8813


പ്രോജക്ടുകൾ



ചരിത്രം

എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി .

ഭൗതികസൗകര്യങ്ങൾ

നാല്ക്ലാസ്സുകളും അംഗനവാടിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.എൽ.കെ.ജി യും യു.കെ.ജിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ ലൈബ്രറി ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ആൺ-പെൺകുട്ടികൾക്ക് വെവ്വേറെ ബാത്റൂം സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

ഹെൽത്ത് ക്ലബ്

വിദ്യാരംഗം കലാവേദി

ഗണിതക്ലബ്‌

പ്രവൃത്തിപരിചയക്ലബ്‌

സ്കൂൾ ലൈബ്രറി

സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം

നൃത്തപരിശീലനം

നേർക്കാഴ്ച

മാനേജ്‌മെന്റ്

ശ്രീ കേളുമാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ.പിന്നീട് ശ്രീ ടി എം കുഞ്ഞിരാമൻ മാനേജരായി.ഇപ്പോഴത്തെ മാനേജർ ശ്രീ ടി എം പ്രകാശനാണ്

മുൻസാരഥികൾ

ശ്രീ കേളുമാസ്റ്റർ

ശ്രീമതി ജാനകി

ശ്രീമതി പാഞ്ചാലി

ശ്രീ വാസു

ശ്രീമതി നാരായണി

ശ്രീമതി ഉഷാകിരൺ

ശ്രീമതി യശോദ

ശ്രീമതി ലക്ഷ്മി

ശ്രീ കൃഷ്ണൻ

ശ്രീ നാണു

ശ്രീ നാരായണൻ

ശ്രീമതി രാധാമണി കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലഫ്‌റ്റനന്റ് മുംതാസ്

ലഫ്‌റ്റനന്റ് സ്വാതി

മേജർ പ്രമോദ്

ഡോക്ടർ ബിനോയ് പി ബാലൻ



==വഴികാട്ടി=={{#multimaps:11.769218,75.506190|width=600px}}