"കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| Kavunkal Panchayat | {{prettyurl| Kavunkal Panchayat L P School}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ചേർത്തല | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| ഉപ ജില്ല= | | ഉപ ജില്ല=ചേർത്തല | ||
| | | സ്കൂൾ കോഡ്= 34231 | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= kavunkalപി.ഒ, <br/> | ||
| | | പിൻ കോഡ്=688538 | ||
| | | സ്കൂൾ ഫോൺ= 04782868505 | ||
| | | സ്കൂൾ ഇമെയിൽ= 34231cherthala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= 1 - 4 | ||
| മാദ്ധ്യമം= | | മാദ്ധ്യമം= | ||
| ആൺകുട്ടികളുടെ എണ്ണം= 40 | | ആൺകുട്ടികളുടെ എണ്ണം= 40 | ||
| പെൺകുട്ടികളുടെ എണ്ണം= 67 | | പെൺകുട്ടികളുടെ എണ്ണം= 67 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 107 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= P K SAJITHA | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
................................ | ................................ | ||
കാവുങ്കൽ പ്രദേശത്ത് അറിവിന്റെ വെളിച്ചമേകാൻ 1966-ൽ ശ്രീ. കല്ലുമല എം ഗോപാലൻ അവറുകൾ മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാർഡിൽ കാവുങ്കൽ പ്രദേശത്ത് എൽ പി സ്‌കൂൾ തുടങ്ങുന്നതിനായി 80 സെന്റ് സ്ഥലം സംഭാവന ചെയ്തു. അന്നത്തെ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ എസ്. വേലുവിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയും വാർഡ് മെമ്പർ ശ്രീ പി കെ വാസു,എം പി വിശ്വനാഥൻ,റ്റി ആർ പി പണിക്കർ,എക്‌സിക്യൂട്ടീവ് ഓഫീസർ അഗസ്റ്റിൻ പ്രദേശവാസികളായ ശ്രീ കേശവനാശാൻ,ശ്രീ പി എസ് ശ്രീധരൻ,വി ആർ പത്മനാഭൻ,പുതുവാകുളങ്ങര സതീശൻപിള്ള,കറുത്തകുഞ്ഞ് എന്നിവരുടെയും മറ്റനവധിപേരുടെ സഹായത്തോടെ രണ്ടുമുറി ഓല ഷെഡ്ഡിൽ ഒന്നാം ക്ലാസ് ആരംഭിച്ചു.നൂറു കുട്ടികൾ പ്രവേശനം നേടി. 1969-ൽ സ്‌കൂളിന്റെ പടിഞ്ഞാറുഭാഗത്തായി പഞ്ചായത്തിന്റെ സഹായത്തോടെ നൂറടി കെട്ടിടം നിർമ്മിച്ചു. 1974-75-ൽ വടക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നൂറടി കെട്ടിടം നിലവിൽ വന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതീക സാഹചര്യവും മികച്ച എസ് എം സിയുമുള്ള ഈ | പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതീക സാഹചര്യവും മികച്ച എസ് എം സിയുമുള്ള ഈ സ്‌കൂളിൽ 107 എൽ പി കുട്ടികളും 44 നേഴ്‌സറി കുട്ടികളുമാണ് പഠിക്കുന്നത്.കുട്ടികൾക്ക് പഠിക്കുന്നതിനായി ആധുനിക സൗകര്യമുള്ള കെട്ടിടങ്ങൾ,കംപ്യൂട്ടർ ലാബ്,ലൈബ്രറി,സ്‌കൂൾ ഓഡിറ്റോറിയം,കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കുന്നതിനായി സ്‌കൂൾ ഹാൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്,വിദ്യാർത്ഥികൾക്ക് കളിക്കുന്നതിനായി കളി ഉപകരണങ്ങൾ,സ്‌കൂൾ ബസ്,പാചകപ്പുര എന്നിവ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ട്.പഞ്ചായത്ത് അധികൃതരുടെയും എസ്.എം.സിയുടെയും പിന്തുണയും സഹായവുമാണ് സ്‌കൂൾ വികസന പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നത്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വിദ്യാരംഗം കലാവേദി. | വിദ്യാരംഗം കലാവേദി. | ||
സയൺസ് ക്ലബ്ബ്. | |||
സ്‌കൗട്ട്. | സ്‌കൗട്ട്. | ||
ഹെൽത്ത് ക്ലബ്ബ്. | |||
പരിസ്ഥിതി ക്ലബ്ബ്. | പരിസ്ഥിതി ക്ലബ്ബ്. | ||
ഗാന്ധി | ഗാന്ധി ദർശൻ. | ||
കാർഷിക ക്ലബ്ബ്. | |||
ഗണിത ക്ലബ്ബ്. | ഗണിത ക്ലബ്ബ്. | ||
ലൈബ്രറി. | ലൈബ്രറി. | ||
ഡാൻസ് | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ശാരദമ്മ. | #ശാരദമ്മ. | ||
രവീന്ദ്രൻ നായർ, | |||
പ്രേമാഭായി. | പ്രേമാഭായി. | ||
സരസ്വതിയമ്മ. | സരസ്വതിയമ്മ. | ||
വരി 56: | വരി 57: | ||
കൃഷ്ണനുണ്ണി, | കൃഷ്ണനുണ്ണി, | ||
സാലമ്മ. | സാലമ്മ. | ||
പ്രസന്നൻ | |||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ | ഈ സ്‌കൂളിൽ പഠിച്ച പൂർവ്വ വിദ്യാർഥികലിൽ പലരും സർക്കാർ മേഖലയിൽ സേവനം ചെയ്യുന്നു. വി അശോകൻ (ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ),എം വി സുഭാഷ്(ചേർത്തല എ ഇ ഒ)എന്നിവർ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് | ||
==വഴികാട്ടി== | ==വഴികാട്ടി== |
11:59, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ചേർത്തല kavunkalപി.ഒ, , 688538 | |
വിവരങ്ങൾ | |
ഫോൺ | 04782868505 |
ഇമെയിൽ | 34231cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34231 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | P K SAJITHA |
അവസാനം തിരുത്തിയത് | |
27-12-2021 | VINAYAK B RAJU |
................................
കാവുങ്കൽ പ്രദേശത്ത് അറിവിന്റെ വെളിച്ചമേകാൻ 1966-ൽ ശ്രീ. കല്ലുമല എം ഗോപാലൻ അവറുകൾ മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാർഡിൽ കാവുങ്കൽ പ്രദേശത്ത് എൽ പി സ്‌കൂൾ തുടങ്ങുന്നതിനായി 80 സെന്റ് സ്ഥലം സംഭാവന ചെയ്തു. അന്നത്തെ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ എസ്. വേലുവിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയും വാർഡ് മെമ്പർ ശ്രീ പി കെ വാസു,എം പി വിശ്വനാഥൻ,റ്റി ആർ പി പണിക്കർ,എക്‌സിക്യൂട്ടീവ് ഓഫീസർ അഗസ്റ്റിൻ പ്രദേശവാസികളായ ശ്രീ കേശവനാശാൻ,ശ്രീ പി എസ് ശ്രീധരൻ,വി ആർ പത്മനാഭൻ,പുതുവാകുളങ്ങര സതീശൻപിള്ള,കറുത്തകുഞ്ഞ് എന്നിവരുടെയും മറ്റനവധിപേരുടെ സഹായത്തോടെ രണ്ടുമുറി ഓല ഷെഡ്ഡിൽ ഒന്നാം ക്ലാസ് ആരംഭിച്ചു.നൂറു കുട്ടികൾ പ്രവേശനം നേടി. 1969-ൽ സ്‌കൂളിന്റെ പടിഞ്ഞാറുഭാഗത്തായി പഞ്ചായത്തിന്റെ സഹായത്തോടെ നൂറടി കെട്ടിടം നിർമ്മിച്ചു. 1974-75-ൽ വടക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നൂറടി കെട്ടിടം നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതീക സാഹചര്യവും മികച്ച എസ് എം സിയുമുള്ള ഈ സ്‌കൂളിൽ 107 എൽ പി കുട്ടികളും 44 നേഴ്‌സറി കുട്ടികളുമാണ് പഠിക്കുന്നത്.കുട്ടികൾക്ക് പഠിക്കുന്നതിനായി ആധുനിക സൗകര്യമുള്ള കെട്ടിടങ്ങൾ,കംപ്യൂട്ടർ ലാബ്,ലൈബ്രറി,സ്‌കൂൾ ഓഡിറ്റോറിയം,കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കുന്നതിനായി സ്‌കൂൾ ഹാൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്,വിദ്യാർത്ഥികൾക്ക് കളിക്കുന്നതിനായി കളി ഉപകരണങ്ങൾ,സ്‌കൂൾ ബസ്,പാചകപ്പുര എന്നിവ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ട്.പഞ്ചായത്ത് അധികൃതരുടെയും എസ്.എം.സിയുടെയും പിന്തുണയും സഹായവുമാണ് സ്‌കൂൾ വികസന പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാവേദി. സയൺസ് ക്ലബ്ബ്. സ്‌കൗട്ട്. ഹെൽത്ത് ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്. ഗാന്ധി ദർശൻ. കാർഷിക ക്ലബ്ബ്. ഗണിത ക്ലബ്ബ്. ലൈബ്രറി. ഡാൻസ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശാരദമ്മ.
രവീന്ദ്രൻ നായർ, പ്രേമാഭായി. സരസ്വതിയമ്മ. ഇന്ദിരാമ്മ. കൃഷ്ണനുണ്ണി, സാലമ്മ. പ്രസന്നൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്‌കൂളിൽ പഠിച്ച പൂർവ്വ വിദ്യാർഥികലിൽ പലരും സർക്കാർ മേഖലയിൽ സേവനം ചെയ്യുന്നു. വി അശോകൻ (ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ),എം വി സുഭാഷ്(ചേർത്തല എ ഇ ഒ)എന്നിവർ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്