ഉള്ളടക്കത്തിലേക്ക് പോവുക

"പുത്തൂർ വെസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mps (സംവാദം | സംഭാവനകൾ)
No edit summary
Mps (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
[[പ്രമാണം:Screenshot 2021-04-27-21-09-31-515 com.miui.gallery.jpg|ലഘുചിത്രം]]
//[[പ്രമാണം:Screenshot 2021-04-27-21-09-31-515 com.miui.gallery.jpg|ലഘുചിത്രം]]
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തലശ്ശേരി
| സ്ഥലപ്പേര്= തലശ്ശേരി

21:51, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

//

പുത്തൂർ വെസ്റ്റ് എൽ.പി.എസ്
വിലാസം
തലശ്ശേരി

puthoor west lp school .po-puthoor
,
670692
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽputhoorwestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14543 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജിനി കെ കെ
അവസാനം തിരുത്തിയത്
26-12-2021Mps


പ്രോജക്ടുകൾ



ചരിത്രം

  പുത്തൂർ പ്രദേശത്തിൻ്റെ വിദ്യാഭ്യാസത്തിനുവേണ്ടി 1946 കാലഘട്ടത്തിൽ ഇസ്ലാമിയ ഗേൾസ്‌ സ്കൂൾ പുത്തൂർ എന്ന പേരിൽ മൊയ്തു മാസ്റ്റർ സ്ഥാപിച്ചതാണ് പുത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ.

പാലക്കൂൽ ,എലാങ്കോട്, കെ.സി.മുക്ക് പാനൂർ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രത്യേകിച്ച് മുസ്ലീ വിഭാഗത്തിൻ്റെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഏക സ്ഥാപനമായിരുന്നു ഈ സ്കൂൾ.1950 മുതൽ 1951 വരെ പുത്തുർ ഇസ്ലാമിയ എയിഡഡ് എന്നും പിന്നീട് 1952 മുതൽ പുത്തൂർ വെസ്റ്റ് എൽ.പി.സ്കൂൾ എന്ന പേരിലും അറിയപ്പെട്ടു.ധാരാളം ഉന്നതനിലയിലുള്ള മഹത് വ്യക്തികൾ ഈ സ്ഥാപനത്തിലൂടെ വളർന്നിട്ടുണ്ട്.

       1998 ൽ കുഞ്ഞിക്ക എന്നറിയപ്പെടുന്ന പുത്തൻവീട്ടിൽ അബ്ദുള്ള മൗലവിയുടെ നേതൃത്വത്തിൽ സ്കൂൾ പുത്തൂർ മർക്കസ് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ
  • ഗെയ്റ്റ്
  • കുട്ടികൾക്ക് ഭക്ഷണം
 കഴിക്കാനുള്ള സൗകര്യം
  • കിണർ
  • വാട്ടർ ടാങ്ക്
  • പൂന്തോട്ടം
  • കളി സ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക മത്സരങ്ങൾ
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സാമൂഹിക ശാസ്ത്ര ക്ലബ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി