"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43068 (സംവാദം | സംഭാവനകൾ)
No edit summary
43068 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
അദ്ധ്യാപകരുടെ എണ്ണം= 53 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിന്‍സിപ്പല്‍=     |
പ്രിന്‍സിപ്പല്‍= വിജയലക്ഷ്മി അമ്മാള്‍ .വി.  |
പ്രധാന അദ്ധ്യാപകന്‍=   |
പ്രധാന അദ്ധ്യാപകന്‍= വിജയലക്ഷ്മി അമ്മാള്‍ .വി.  |
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= അജികുമാര്‍ |
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
}}
}}
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
തിരുവനന്തപുരം നഗരത്തിനടൂത്ത്  പരശൂരാമസന്നിധിയായ തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1958-ല് ‍സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി  എന്‍ .അച്ചുതന്‍ നായ൪ ആയിരുന്നു.1992 മുതല്‍ ഇതൊരു  വി.എച്ച്.എസ്സ്. എസ്സ്. ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപിക എം .ഈശ്യരിയമ്മ യൂം  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപിക വിജയലക്ഷ്മി അമ്മാള്‍ .വി. യൂംആണ് .ഇപ്പോള്‍ ഇവിടെ 610 വിദ്യാര്‍ത്ഥിനികളും  27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍വച്ച്നടന്ന ബാലശാസ്ത്രകോണ്‍ഗ്രസില്‍ ഈവിദ്യാലയത്തിലെ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2008-2009 അദ്ധ്യയനവര്‍ഷത്തെ വിജയശതമാനം 100% ആയിരുന്നു .
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വിശാലമായ ബഹുനിലകെട്ടിടങ്ങള്‍.,വിശാലമായ ലാബുകള്‍ ,വായനാമുറി ,കളിസ്ഥലം ,വിശാലമായ
 
ആഡിറ്റോറിയം ,ആവശ്യമായ കംപ്യൂട്ടറുകള്‍ ,ബസ്സുകള്‍. ലൈബ്രറി
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/വി.എച്ച്.എസ്._എസ്_ഫോർ_ഗേൾസ്_തിരുവല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്