"സിഎംഎസ് കോളേജ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|}} | {{prettyurl|}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= സി.എം.എസ് കോളജ് | | പേര്= സി.എം.എസ് കോളജ് എൽ.പി സ്കൂൾ കോട്ടയം | ||
| സ്ഥലപ്പേര്= ചെട്ടിത്തെരുവ് | | സ്ഥലപ്പേര്= ചെട്ടിത്തെരുവ് | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | | വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 33223 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= 1 | | സ്ഥാപിതമാസം= 1 | ||
| | | സ്ഥാപിതവർഷം= 1851 | ||
| | | സ്കൂൾ വിലാസം= സി.എം.എസ് കോളജ് എൽ.പി സ്കൂൾ കോട്ടയം പി ഒ | ||
| | | പിൻ കോഡ്= 686001 | ||
| | | സ്കൂൾ ഫോൺ= 04812562257 | ||
| | | സ്കൂൾ ഇമെയിൽ= cmscollegelpschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോട്ടയം വെസ്റ്റ് | | ഉപ ജില്ല= കോട്ടയം വെസ്റ്റ് | ||
| ഭരണ വിഭാഗം= പൊതു വിദ്യാലയം | | ഭരണ വിഭാഗം= പൊതു വിദ്യാലയം | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= LP | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 26 | | ആൺകുട്ടികളുടെ എണ്ണം= 26 | ||
| പെൺകുട്ടികളുടെ എണ്ണം= 23 | | പെൺകുട്ടികളുടെ എണ്ണം= 23 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 49 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സൂസൻ ഫിലിപ്പ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷീജാ പി | | പി.ടി.ഏ. പ്രസിഡണ്ട്= ഷീജാ പി ജോൺ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:3322 cmscollegelpschool kottayam.jpg|thumb|School Photo]] | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1851ൽ ഹെന്ട്രി ബേക്കർ ജൂനിയർ എന്ന സി.എം.എസ് മിഷനറി സ്ഥാപിച്ച 166 വർഷം പഴക്കമുള്ള സി.എം.എസ് കോളജ് എൽ.പി സ്കൂൾ കോട്ടയം ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം | കോട്ടയം ജില്ലയിൽ നഗര ഹൃദയത്തിൽ 1851ൽ ഹെൻട്രി ബേക്കർ ജൂനിയർ '''''സി.എം.എസ്സ് കോളജ് എൽ പി സ്കൂൾ''''' എന്ന ഈ വിദ്യാലയം സ്ഥാപിച്ചു.കോട്ടയം താഴത്തങ്ങാടി റോഡിൽ കച്ചവടക്കാരായിരുന്ന ചെട്ടിയാർമാർ തിങ്ങിപ്പാർത്തിരുന്ന ചെട്ടിത്തെരുവിൽ സ്ഥിതി ചെയ്തിരുന്ന സ്കൂൾ എന്ന നിലയിൽ ചെട്ടിത്തെരുവ് സ്കൂൾ എന്ന ചരിത്ര പ്രാധാന്യമുള്ള പേര് സ്കൂൾ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.ചെട്ടിയാർമാരുടെ അവസാന കുടുംബം 2014 ൽ ഇവിടം വിട്ടു പോയി.ഭാരതത്തിലെ തന്നെ ആദ്യ സ്കൂളുകളിൽ ഒന്ന് ആയ ഗ്രാമർ സ്കൂൾ (ഇപ്പോഴത്തെ സി.എം.എസ്സ് കോളജ്) , സി.എം.എസ്സ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ, സി.എം.എസ്സ് കോളജ് ഹൈസ്കൂൾ, സി എൻ.ഐ റ്റി റ്റി ഐ, ഇൻഡസ്ട്രിയൽ സ്കൂൾ, സി.എം.എസ് പ്രസ്സ്, സി.എം.എസ്സ് ഹോളി ട്രിനിറ്റി കത്തീഡ്രൽ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ നൂറുകണക്കിന് സഹോദര സ്ഥാപനങ്ങൾ ഉള്ള ഈ സ്കൂൾ സി.എം.എസ് കോർപറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ്സ് റൂമുകൾ , മൾട്ടിമീഡിയ റൂം എന്നിവ ഉൾപ്പെടെ എൽ കെ ജി , യു കെ ജി ഒന്ന് , രണ്ട് , മൂന്ന് , നാല് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. 166 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ അഭ്യുദയ കാംക്ഷികളുടെ സഹായത്തോടെ, പഴമയുടെ പ്രൗഢി നഷ്ടപ്പെടുത്താതെ മേൽക്കൂര മാറി . ടൈലുകൾ പാകി, ക്ലാസ്സ് തിരിച്ച് പരിഷ്കരിച്ചു. സ്കൂളി ലെ കുട്ടികളുടെ യാത്രാ സൗകര്യത്തിലേക്കായി സ്കൂൾ വാൻ ക്രമീകരിച്ചിരിക്കുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയം | കോട്ടയം നഗരത്തിൽ നിന്ന് കുമരകം റോഡിൽ ബേക്കർ ജംക്ഷനിൽ നിന്ന് 600 മീറ്റർ പടിഞ്ഞാറ് മാറി ചാലുകുന്നിനു മുൻപായി സി.എം.എസ് കേർപറേറ്റ് മാനേജ്മെന്റ് ഓഫീസിനോട് ചേർന്ന് വലതു വശത്ത് സ്ഥിതി ചെയ്യുന്നു. | ||
{{#multimaps:9.596683 ,76.516755| width=800px | zoom=16 }} | {{#multimaps:9.596683 ,76.516755| width=800px | zoom=16 }} | ||