"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട ഗ്രാമപഞ്ചായതിലെ എക ഹൈസ്കൂല്. | വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട ഗ്രാമപഞ്ചായതിലെ എക ഹൈസ്കൂല്. | ||
1948ല്‍ പ്രവര്‍ത്തനമാരംഭിച്ചൂ.1950ല്‍ യു.പി. സ്ക്കുളാക്കി. 1951 ജൂണ്‍ ഒന്നിന് ഈ സരസ്വതീക്ഷേത്രതെ നംബര്‍ എന്‍.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യന് സ്രീ മന്നതതു പദ്മനാഭന് സമര്പ്പിച്ചു.1954ല്‍ ഹൈസ്ക്കുളിനുളള | 1948ല്‍ പ്രവര്‍ത്തനമാരംഭിച്ചൂ.1950ല്‍ യു.പി. സ്ക്കുളാക്കി. 1951 ജൂണ്‍ ഒന്നിന് ഈ സരസ്വതീക്ഷേത്രതെ 1263ആം നംബര്‍ കുഴിമററം എന്‍.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യന് സ്രീ മന്നതതു പദ്മനാഭന് സമര്പ്പിച്ചു.1954ല്‍ ഹൈസ്ക്കുളിനുളള സ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എല്‍ സി ബാച്ച് 1957 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഈ സ്കൂളിന്‍റ ആദ്യ പ്രധമാധ്യാപിക സ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വര്‍ഷങ്ങളിലാണ് ഈ സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിര്‍മ്മാണം നടന്നത് . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
12:45, 26 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം. | |
---|---|
വിലാസം | |
ചിങ്ങവനം. കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-06-2011 | Parvathy |
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട ഗ്രാമപഞ്ചായതിലെ എക ഹൈസ്കൂല്. ജാതിമതചിന്തകല്ക്കും വിഭാഗിയതകല്ക്കും അതീതമായി അഞനാനതിത്ന്റ്റ്റ് അന്ധകരതില്നിന്ന ഞനാനതിത്ന്റ്റ്റ് നിര്രവെലിചതിലെക്ക് ഒരു സമൂഹതെ ക്കെ പിദിചുയര്തുവന് 1948ല് വീധാ
ചരിത്രം
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട ഗ്രാമപഞ്ചായതിലെ എക ഹൈസ്കൂല്. 1948ല്‍ പ്രവര്‍ത്തനമാരംഭിച്ചൂ.1950ല്‍ യു.പി. സ്ക്കുളാക്കി. 1951 ജൂണ്‍ ഒന്നിന് ഈ സരസ്വതീക്ഷേത്രതെ 1263ആം നംബര്‍ കുഴിമററം എന്‍.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യന് സ്രീ മന്നതതു പദ്മനാഭന് സമര്പ്പിച്ചു.1954ല്‍ ഹൈസ്ക്കുളിനുളള സ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എല്‍ സി ബാച്ച് 1957 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഈ സ്കൂളിന്‍റ ആദ്യ പ്രധമാധ്യാപിക സ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വര്‍ഷങ്ങളിലാണ് ഈ സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിര്‍മ്മാണം നടന്നത് .
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ 20സെന്‍റ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30ക്ലാസ് മുറികളും ഓഡിറ്റോറിയം, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നായര്‍ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ് ജനറല്‍ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ് അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ് സ്ക്കൂള്‍ ൈന്‍സ്പെക്ടരും ജനറല്‍ മാനേജരും.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ജെ കമലമ്മ 1955-1957 പി ഇ ഗോവിന്ദ മേനോന്‍. 1957-1958 കെ എസ്സ് കുഞ്ചുപിള്ള 1958(അഞ്ചുമാസം) പി കെ ദാമോദരക്കുറുപ്പ് 1958-1962 എന്‍ ഗോപാലക്കുറുപ്പ് 1962-1965 കെ പി ഭസ്കരന്‍ നായര്‍ 1965-1967 എം പദ്മനാഭന്‍ നായര്‍ 1967 (അഞ്ചുമാസം) ഗോപിനാഥ വാര്യര്‍ 1967-196 പി കെ പൊന്നമ്മ 1968-1977 പി കെ സരലക്കുട്ടി 1977-1979 പി കെ പൊന്നമ്മ 1979-1981 കെ ജി അയ്യപ്പന്‍ നായര്‍ 1981-1982 എ കെ ത്രിവിക്രമന്‍ നായര്‍ 1982-1983 കെ ജി ഗോപലപിള്ള 1983-1984 എന്‍ ബാലചന്ദ്രക്കുറുപ്പ് 1984-1986 ടീ ജി ഗോപിനാഥക്കുറുപ്പ് 1986-1988 പി എന്‍. കൃഷ്ണന്‍ ഉണ്ണീ 1988-1989 കെ പി യെശോദാമ്മ 1989-1991
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.543536" lon="76.560974" zoom="13" width="350" height="350" selector="no" controls="none">
</googlemap>
|
|