എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ (മൂലരൂപം കാണുക)
11:59, 6 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ 2021→മാനേജ്മെൻറ്
(ചെ.) (removed Category:ചിത്രശാല using HotCat) |
|||
വരി 26: | വരി 26: | ||
[[ചിത്രം: ISUDHEEN MOULAVI.jpg| ഉദുമ ഇസ്ലാമിയ എ.എല്‍.പി. സ്കൂൾ സ്ഥാപകൻ '''(1905-1979)'''| 85px|left]] | [[ചിത്രം: ISUDHEEN MOULAVI.jpg| ഉദുമ ഇസ്ലാമിയ എ.എല്‍.പി. സ്കൂൾ സ്ഥാപകൻ '''(1905-1979)'''| 85px|left]] | ||
1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവിസ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്കൂൾ ആണ് ഇത്. ഉദുമ ടൌണില്‍ ഓട് കൊണ്ട് നിര്‍മ്മിച്ച ഒരു കെട്ടിടമായിരുന്നു. 1945-ൽ എയ്ഡഡ് സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 2012-ല്‍ ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുകയുണ്ടായി. 1 മുതൽ 4 വരെ ക്ലാസുകളിലായി | 1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവിസ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്കൂൾ ആണ് ഇത്. ഉദുമ ടൌണില്‍ ഓട് കൊണ്ട് നിര്‍മ്മിച്ച ഒരു കെട്ടിടമായിരുന്നു. 1945-ൽ എയ്ഡഡ് സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 2012-ല്‍ ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുകയുണ്ടായി. 1 മുതൽ 4 വരെ ക്ലാസുകളിലായി 462 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയൽ 106 കുട്ടികൾ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയിൽ ഉദുമ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ബേക്കൽ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്കൂളാണ് ഇത്. | ||
==മാനേജ്മെൻറ്== | ==മാനേജ്മെൻറ്== | ||
ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്. | ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്. | ||
മാനേജിംഗ് സെക്രട്ടറി ഷര്ഫുദ്ദീന് എം. കെ.,പി.ടി.എ. പ്രസിഡണ്ട് | മാനേജിംഗ് സെക്രട്ടറി ഷര്ഫുദ്ദീന് എം. കെ.,പി.ടി.എ. പ്രസിഡണ്ട് അബ്ദുളളക്കുഞ്ഞി ചന്ദ്രികയുമാണ് | ||
<gallery> | <gallery> | ||
വരി 107: | വരി 107: | ||
{| class="wikitable" style="text-align:center; width:600px; height:30px" border="1" | {| class="wikitable" style="text-align:center; width:600px; height:30px" border="1" | ||
|- | |- | ||
| ''' | | '''2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ''' | ||
|- | |- | ||
|} | |} | ||
* പ്രസിഡന്റ്: ''' | * പ്രസിഡന്റ്: '''അബ്ദുളളക്കുഞ്ഞി ചന്ദ്രിക''' | ||
* സെക്രട്ടറി: '''ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ''' | * സെക്രട്ടറി: '''ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ''' | ||
* വൈസ് പ്രസിഡണ്ട്മാർ : '''ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്‍''' | * വൈസ് പ്രസിഡണ്ട്മാർ : '''ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്‍''' | ||
വരി 195: | വരി 195: | ||
|} | |} | ||
|} {{#multimaps:12.4479553,75.0339529|zoom=13}} | |} {{#multimaps:12.4479553,75.0339529|zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |