"എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് .കിഴക്കനോതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Nsskupsimg2.jpg|നടുവിൽ|ലഘുചിത്രം]]
2.30 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്.5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ്‌ റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്.  സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഒരു കിണറും അതോടൊപ്പം എല്ലാ വിധ വാട്ടർ ഫെസിലിറ്റിയും ഉണ്ട് .വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ റാമ്പ് ഉണ്ട്.വിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, വിഷരഹിതമായ  സമ്പുഷ്ടമായ കൃഷി സ്ഥലം, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്,  ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ് .

00:15, 3 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് .കിഴക്കനോതറ
വിലാസം
കിഴക്കനോതറ

എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് .കിഴക്കനോതറ
കുന്നത്തുകര പി.ഒ
തിരുവല്ല
,
689546
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ9447144285
ഇമെയിൽnsskupskizhakkenothera@gmail.com
കോഡുകൾ
സ്കൂൾ കോഡ്37343 (സമേതം)
യുഡൈസ് കോഡ്32120600125
വിക്കിഡാറ്റQ87593806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം5 മുതൽ 7വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണിയ ഗോപാൽ എസ്
അവസാനം തിരുത്തിയത്
03-11-2021Nsskups

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പ്രമാണം:Nsskupsimg1.jpg

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്രമാണം:N.S.S.K.U.P.S,Kizhakkenothera1
school

ചരിത്രം

1953ൽ സ്ഥാപിതമായ ഈ വിദ്യാലയം പുല്ലാട് ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ 7,8,9 വാർഡുകളിൽ സ്കൂളുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്താണ് ഈ സ്കൂൾ സ്ഥാപിതമായത് .സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവർക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികൾ മുന്നിട്ടിറങ്ങി സ്കൂളിനായുള്ള കെട്ടിടം നിർമിക്കുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. കിഴക്കനോതറ എൻ എസ് എസ് കരയോഗത്തിന്റെ പ്രവർത്തന പരിധിയിലുള്ള ഈ സ്കൂൾ ഗ്രാമ മധ്യത്തിൽ തന്നെ 2.30 ഏക്കർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത് .മൂന്നു ഡിവിഷനുകൾ വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവ്‌ മൂലം ഓരോ ഡിവിഷനുകളായി മാറി. ഈ സ്കൂളിൽ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്. കലാ കായിക മത്സരങ്ങൾ, സ്ക്കോളർഷിപ്പുകൾ എന്നിവ നിരവധി കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ്‌ എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പ്രമാണം:Nsskupsimg2.jpg

2.30 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്.5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ്‌ റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഒരു കിണറും അതോടൊപ്പം എല്ലാ വിധ വാട്ടർ ഫെസിലിറ്റിയും ഉണ്ട് .വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ റാമ്പ് ഉണ്ട്.വിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, വിഷരഹിതമായ സമ്പുഷ്ടമായ കൃഷി സ്ഥലം, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

|}