"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വിദ്യാർത്ഥി ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/വിദ്യാർത്ഥി ജീവിതം എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വിദ്യാർത്ഥി ജീവിതം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
23:19, 1 നവംബർ 2021-നു നിലവിലുള്ള രൂപം
വിദ്യാർത്ഥി ജീവിതം
ഒരു രാജ്യത്തിന് ഏറ്റവും വലിയ സമ്പത്താണ് അവിടെത്തെ സംസ്‌കാര സമ്പന്നമായ പൗരന്മാർ. ഒരു പൗരന്റെ സുവർണ്ണകാലമാണ് അവന്റെ സ്കൂൾ ജീവിതം. വിദ്യാലയ ജീവിതം കൊണ്ട് അയാൾ തന്റെ അവകാശവും കടമകളും മനസിലാകാൻ കഴിയും. വിദ്യാർത്ഥി എന്ന വാക്കിന്റെ അർഥം 'വിദ്യ നേടാനുള്ള അഗ്രമുള്ളവൻ 'എന്നാണ്. പഴയാ കാലത്ത് വിദ്യാർത്ഥികൾ ഗുരുവിന്റെ ആശ്രമത്തിൽ നിന്നാണ് പഠിച്ചിരുന്നത് കാരണം ഗുരുവിനെ ആശ്രമ പ രിസരം എപ്പോഴും ശാന്തമായിരിക്കും വിദ്യാർത്ഥിക്ക് പഠിക്കണമെങ്കിൽ ശാന്തമായ അന്തരീക്ഷം നിർബന്ധമാണ് ഇന്ന് കാലത്ത് മുന്നേറ്റം കൊണ്ട് സ്കൂളിലേക്കും കോളേജിലേക്കും മാറി. അതുകൊണ്ട് ഒരു സാധാരണ വിദ്യാർത്ഥിയുടെ ജീവിതവും മാറി. പുസ്തകത്തിലുള്ളത് മാത്രം പഠിക്കുക എന്നായി ലോകത്തിന്റെ ചിന്ത. തന്റെ നാടിന്റെ സംസ്കാരത്തെ കുറിച്ച് ഒരു വാക്ക് പോലും അറിയില്ല അതുകൊണ്ടാണ് നമ്മുടെ കുട്ടികൾ അച്ചടക്ക രഹിതരായ ലക്ഷ്യ ഹീനമായ സംസ്കാര ശൂന്യരായ വിദ്യാർത്ഥികൾ ആയി മാറിയത്. വിദ്യാലയ ജീവിതലാണ് ആണ് നമ്മൾ വളരെ ശ്രദ്ധയോടെ കൂടി ഇരിക്കേണ്ടത്. മാത്രമല്ല ഈ സമയത്താണ് നല്ല കാര്യങ്ങൾക്കായി സമയം മാറ്റേണ്ടത്. പിന്നെ ഒരു പ്രശ്നം ഉണ്ട്. ഇപ്പോൾ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറിയില്ല എങ്കിൽ അത് ശീലിച്ചാൽ ജീവിതകാലം മുഴുവൻ അത് തുടരും. അത് നല്ല അവസരങ്ങൾ നഷ്ട്ടപെടുത്തും. ഈ സമയം നമ്മൾ നേരായ വഴിയിലൂടെ സഞ്ചരിച്ചാൽ എപ്പോൾ നല്ല സ്ഥലങ്ങൾ നമ്മളെ തേടി വന്നു എന്ന് ചോദിച്ചാൽ മതി.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 11/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം