"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/ അതിജീവനം എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ അതിജീവനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
23:19, 1 നവംബർ 2021-നു നിലവിലുള്ള രൂപം
അതിജീവനം
മഹാമാരി വീശിയടിക്കുന്നു ലോകത്തിൽ രാജ്യങ്ങൾ മുഴുവൻ ഭീതിയിലാണിപ്പോൾ പണക്കാരനെന്നില്ല പാവപ്പെട്ടവനെന്നില്ല കറുത്തവനെന്നില്ല വെളുത്തവനെന്നില്ല നാശം വിതക്കുവാൻ ഊർജ്ജ ഭരിതനായി തുനിഞ്ഞിറങ്ങിയൊരാ കൊറോണ വൈറസ് മറന്നു ആഘോഷങ്ങൾ ഒഴിവാക്കി ആൾക്കൂട്ടം ലോക ഭീകരനാം കൊറോണയെ നേരിടാൻ ചെറുതെന്ന് കരുതി സുഖിച്ച മനുഷ്യർ, സ്വന്തം കുഴിമാടം കുഴിച്ചു നീങ്ങിടുന്നു മുൻകരുതലോടെ പ്രവർത്തിച്ച മനുഷ്യർ ഈ ഭീകരനെ നിയന്ത്രണത്തിലാക്കുന്നു മുൻ കരുതലാണ് വേണ്ടത് ജനങ്ങളെ ആശങ്ക വേണ്ട അവലംബവും വേണ്ട ജീവൻ തുടിക്കുന്ന ഭൂമിയെ നിലനിർത്താൻ കൊറോണയെ തുരത്തിയേ തീരൂ മനുഷ്യരെ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 11/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം