Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പൊയിലൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

897 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മേയ് 2021
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42: വരി 42:
മുഴുവൻ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിപുലമായ നിലയിൽ സ്‌കൂൾ വാർഷികങ്ങൾ ആഘോഷിക്കാറുണ്ട്. 1997 ലെ ശതാബ്ദി ആഘോഷം വൻ തോതിൽ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു പ്രസ്തുത ആഘോഷത്തോടനുബന്ധിച്ച് നാട്ടുകാർ നടത്തിയ ഇടപെടലിന്റെ ഫലമായാണ് വിദ്യാലയത്തിന് സ്വന്തമായി ഒരു കിണർ എന്ന സ്വപ്നം യാഥാർഥ്യമായത്.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീ ചത്തു ഗുരിക്കളിൽ നിന്നും പൊയിലൂരിലെ ശ്രീ സി കെ ചാത്തുക്കുട്ടി എന്ന ആൾ മാനേജ്‌മെന്റ് ഏറ്റെടുക്കുകയും തുടർന്ൻ അദ്ദേഹത്തിന്റെ മകനായ ശ്രീ കുഞ്ഞിക്കോരൻ എന്നവരിലേയ്ക്കും പിന്നീട് അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാനേജരുമായ ശ്രീ കെ പി ജയചന്ദ്രൻ എന്നവരിലേയ്ക്കും ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം  കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി.

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
2,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074933" എന്ന താളിൽനിന്ന് ശേഖരിച്ചത്