"ഗുരുദേവ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 46: | വരി 46: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ശ്രീ. നടക്കകത്ത് കുഞ്ഞിക്കണ്ണൻ ഗുരിക്കളോടൊപ്പം ആദ്യകാലഘട്ടത്തിൽ പ്രവർത്തിച്ചവരായ ഐ.കെ.കുഞ്ഞിക്കണ്ണൻ ഗുരിക്കൾ, നീ റോളി പൈതൽ മാസ്റ്റർ, വള്ളു കണ്ടിയിൽ കൃഷ്ണൻ മാസ്റ്റർ | |||
തുടർന്ന് ദാമു മാസ്റ്റർ, കുമാരൻ മാസ്റ്റർ അശോകൻ മാസ്റ്റർ ,സുശീല ടീച്ചർ, സരോജിനി ടീച്ചർ രാഘവൻ മാസ്റ്റർ സുമംഗല ടീച്ചർ, മാധവി ടീച്ചർ, രാഘവൻ മാസ്റ്റർ എന്നിവരുടെ ശിക്ഷണത്തിലൂടെയുമാണ് നീങ്ങിക്കൊണ്ടിരുന്നത്. | |||
2003 മുതൽ പ്രധാനാധ്യാപികയായ ഷീല ടീച്ചറുടെ നേതൃത്വത്തിൽ നല്ലൊരു കൂട്ടായ്മയിലൂടെ പാഠ്യ-പാഠ്യേതര മേഖലകളിൽ മാറ്റങ്ങൾ നിലനിർത്തി കുട്ടികളുടെ ' എണ്ണത്തിൽ ചെറിയ ഏറ്റക്കുറച്ചിലോടു കൂടി വിദ്യാലയം പുരോഗതി നേടിക്കൊണ്ടിരിക്കുന്നു. | |||
ശൈലജ ടീച്ചർ, ജയതിലകം ടീച്ചർ, പ്രദീഷ് മാസ്റ്റർ ,മുഹാദ് മാസ്റ്റർ, അനശ്വര ടീച്ചർ എന്നിവരാണ് ഇപ്പോഴത്തെ സാരഥികൾ. | |||
2015ൽ റിട്ടയർ ചെയ്ത സൈനബ ടീച്ചർ, 2019 ൽ റിട്ടയർ ചെയ്ത ജയന്തി ടീച്ചർ എന്നിവരും ആത്മാർത്ഥ സേവനം കാഴ്ചവെച്ച അധ്യാപകരാണ്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||