കടവത്തൂർ വി.വി.യു.പി.എസ് (മൂലരൂപം കാണുക)
22:28, 1 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2021→ഭൗതികസൗകര്യങ്ങൾ
VVUPSCHOOL (സംവാദം | സംഭാവനകൾ) |
VVUPSCHOOL (സംവാദം | സംഭാവനകൾ) |
||
വരി 31: | വരി 31: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കടവത്തൂരിലെ സാധാരണക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പയേരി കൃഷ്ണൻ മാസ്റ്റർ ഈ സ്കൂൾ സ്ഥാപിച്ചത് കൊല്ലങ്ങൾക്ക് മുമ്പ് ഒരു ഷെഡ്ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത് ഒരു കെട്ടിടം വിട്ട് മറ്റൊരു കെട്ടിടത്തിലേക്ക് മാറിയ വിദ്യാലയത്തിന് 1945ൽ അറക്കൽ എന്ന പറമ്പിൽ സ്വന്തമായൊരു കെട്ടിടം ഉണ്ടാകുന്നു വിദ്യാവിലാസിനി അപ്പർ പ്രൈമറി സ്കൂൾ എന്ന് പേരുള്ള വിദ്യാലയം വി വി യു പി സ്കൂൾ എന്ന ചുരുക്ക പേരിലാണ് അറിയപ്പെടുന്നത് നാട്ടുകാർ അറക്കൽ സ്കൂൾ എന്നും വിളിക്കുന്നു..... പ്രകൃതി രമണീയമായ കല്ലാച്ച്യേരി പുഴ ഒഴുകുന്നത് വിദ്യാലയ ത്തിന്റെ പരിസരപ്രദേശത്തു കൂടിയാണ്.... മലബാറിലെ പ്രസിദ്ധമായ കുറൂളിക്കാവുഭാഗവതി ക്ഷേത്രം വിദ്യാലയത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു..... | |||
ഭൗതിക സൗകര്യങ്ങൾ ഘട്ടം ഘട്ടം ആയി വികസിപ്പിച്ചെടുക്കുവാൻ വിദ്യാലത്തിനായിട്ടുണ്ട്... കുടിവെള്ള സൗകര്യം സ്മാർട്ട് ക്ലാസ്സ്‌റൂം ലൈബ്രറി സൗകര്യം ജൈവ വൈവിധ്യ ഉദ്യാനം സ്കൂൾസ്റ്റോർ തുടങ്ങിയവ സജ്ജ മാക്കിയിട്ടുണ്ട് മാനേജ്മെന്റിന്റെയും പി ടി എ യുടെയും സഹകരണത്തോടെ ഇന്റർലോക്ക്, ടൈൽ പതിക്കൽ ക്ലാസ്സ് ഡിവൈഡർ, മരത്തണലിൽ ക്ലാസ്സ് മുറി, സൗകര്യപ്രദമായ ശുചി മുറി കൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്...... | |||
ആസന്നഭാവിയിൽ കെട്ടിടം പുതുക്കി പണിയാനുള്ള പദ്ധതി കൾ നടത്തികൊണ്ടിരിക്കുകയാണ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |