"വള്ള്യായി യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,462 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ഏപ്രിൽ 2021
(ഭൗതിക സൗകര്യങ്ങൾ)
വരി 46: വരി 46:
   
   
നാലുവശവും  മതിലുകളാൽ സംരക്ഷിക്കപെട്ട മനോഹരങ്ങളായ രണ്ടു കെട്ടിടങ്ങളിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .
നാലുവശവും  മതിലുകളാൽ സംരക്ഷിക്കപെട്ട മനോഹരങ്ങളായ രണ്ടു കെട്ടിടങ്ങളിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .
പ്രീ-പ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്മുറികൾ .
ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ്‌റൂം .
മൾട്ടി ഫങ്ക്ഷണൽ കംപ്യൂട്ടർലാബ് .
2000 ലധികം പുസ്തകങ്ങളുള്ള ലൈബ്രറിറൂം .
ശാസ്ത്രലാബ് .
മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന 'ഊട്ടുപുര '.
അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുര ,സ്റ്റോർറൂം .
വിശാലമായ സ്റ്റേജ് .
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിഗണനയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ .
വിശാലമായ കളിസ്ഥലം .
വിദ്യാലയത്തിന്റെ സവിശേഷതയായ മനോഹരമായ പൂന്തോട്ടം ...


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074276" എന്ന താളിൽനിന്ന് ശേഖരിച്ചത്