"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
|}
|}
</div>
</div>
== ലിറ്റിൽ കൈറ്റ്സിൽ അംഗമാകാം ==
== '''സി എസ് സുബ്രഹ്മണ്യൻ പോറ്റിയുടെ ജന്മദിനം ആചരിച്ചു.''' ==

കരുനാഗപ്പള്ളി ഗേൾസ്, ബോയിസ് സ്കൂളുകളുടെ സ്ഥാപകനും മലയാളത്തിലെ ആദ്യ വിലാപകാവ്യമായ ഒരു വിലാപത്തിന്റെ കർത്താവുമായ സി എസ് സുബ്രഹ്മണ്യൻ പോറ്റിയുടെ ജന്മദിനാചരണം നടത്തി. കരുനാഗപ്പള്ളി സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗേൾസ് ഹൈസ്കൂളിലെ ലൈബ്രറി പ്രവർത്തകരുടെ കൂട്ടായ്മയായ അക്ഷരസേനയും നല്ലപാഠം യൂണിറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രന്ഥകാരൻ, ബാലരാമവർമ്മ മഹാരാജാവിന്റെ അധ്യാപകൻ, ദിവാൻ സി.രാജഗോപാലാചാരിയുടെ പ്രവറ്റ് സെക്രട്ടറി, ചവറ സബ് രജിസ്ട്രാർ, ഹെഡ് ടാൻസലേറ്റർ, വിദ്യാഭ്യാസ ഇൻസ്പെക്ടർ, മലയാള രാജ്യം പ്രതാധിപർ, സ്കൂൾ കോളേജ് അധ്യാപകൻ, നാല്പതിലധികം വിദ്യാലയങ്ങളുടെ സ്ഥാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു സി എസ് സുബ്രഹ്മണ്യൻ പോറ്റി. സാഹിത്യകാരൻ വള്ളിക്കാവ് മോഹൻദാസ് പരിപാടി ഉദ്ഘാടനം (ഓൺലൈൻ) ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ, വിദ്യാരംഗം ഉപജില്ലാകൺവീനർ ജി ദിലീപ്, യുവസാഹിത്യകാരന്മാരായ രജു എസ് കരുനാഗപ്പള്ളി, വിനോദ് വി ദേവ്, ലൈബ്രറി പ്രവർത്തകനും അദ്ധ്യാകനുമായ ജി സുഗതൻ, സ്കൂൾ ഭരണസമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഹെ‍ഡ്മാസ്റ്റർ കെ ശ്രീകുമാർ തുടങ്ങിയവർ വീഡിയോസന്ദേശം നൽകി. കുട്ടികൾക്ക് ലേഖന മത്സരം, കവിതാലാപനം, പ്രസംഗം, വായനാകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങളും നടത്തി. സ്കൂൾ ലൈബ്രേറിയൻ ജി മോഹനൻ, എ ശ്രീജാദേവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1073714" എന്ന താളിൽനിന്ന് ശേഖരിച്ചത്