ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2014

Schoolwiki സംരംഭത്തിൽ നിന്ന്

പ്രതിഭകളെ ആദരിച്ച‍ു

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ പ്രതിഭകളെ ആദരിച്ച‍ു. ശ്രീമതി ടി എൻ സീമ എം പി ഉദ്ഘാടനം നിർവ്വഹിച്ച‍ു.
19.06.2014

ശിലാസ്ഥാപനം

കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ പ‍ുത‍ുതായി നിർമ്മിക്ക‍ുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശ്രീമതി ടി എൻ സീമ എം പി നിർവ്വഹിക്ക‍ുന്ന‍ു.
19.06.2014

എം പി ഫണ്ട് അന‍ുവദിച്ച‍ു

ടി എൻ സീമ എം പി ഹെഡ്‍മിസ്‍ട്രസ്സിനൊപ്പം

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിലെ ഭൗതിക സൗകര്യം വർദ്ധിപ്പിക്ക‍ുന്നതിലേക്കായി പ‍ുതിയ കെട്ടിടം നിർമ്മിക്കാൻ ശ്രീമതി ടി എൻ സീമ എം പി ആസ്‍തി വികസന ഫണ്ടിൽനിന്ന് 2500000 (ഇരുപത്തിയഞ്ച്‍ ലക്ഷം) ര‍ൂപ അന‍ുവദിച്ച‍ു.
19.06.2014

എസ് എസ് എൽ സി ഫ‍ുൾ എ പ്ലെസ് വിജയികൾ


17.04.2014

വിജയികൾക്ക് അന‍ുമോദനം

എസ് എസ് എൽ സി പരീക്ഷയിൽ വിജയം കൈവരിച്ച ക‍ുട്ടികളെ അന‍ുമോദിച്ച‍ു. സ്‍ക‍ൂളിൽ ചേർന്ന യോഗം മാനേജർ ആർ ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്യ്‍ത‍ു.
17.04.2014

എസ് എസ് എൽ സി പരീക്ഷയിൽ ഉജ്ജ്വല വിജയം

4.04.2014

സ്‍ക‍ൂൾ ചിത്രങ്ങൾ


04.06.2014