"എച്.എസ്.പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(a) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|H.S.PERINGODE}} | {{prettyurl|H.S.PERINGODE}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
07:19, 9 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്.എസ്.പെരിങ്ങോട് | |
---|---|
വിലാസം | |
പെരിങ്ങോട് പെരിങ്ങോട് പി.ഒ, , പാലക്കാട് 679535 , പാലക്കാട് ജില്ല | |
സ്ഥാപിതം | 12 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 04662370144 |
ഇമെയിൽ | hsperingode@gmail.com |
വെബ്സൈറ്റ് | www.hsp.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി.ശ്രീകല |
അവസാനം തിരുത്തിയത് | |
09-01-2021 | RAJEEV |
നാഗലശ്ശേരി പഞ്ചായത്തിലെ ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1912 ജൂൺ 12ന് ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
1912 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.. 1930-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1962-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിൽ പഞ്ചവാദ്യം ശാസ്തീയമായി അഭ്യസിപ്പിക്കാൻ ആരംഭിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ 24 വർഷമായി പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാൺ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പഞ്ചവാദ്യം പഠനം
- മാജിക്ക് ക്ളബ്ബ്
- നാടക ക്ളബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
'കേരള ചരിത്രത്തിലെ നാഴികക്കല്ലായ രണ്ടു വ്യക്തികളാണ് ആറാംതമ്പുരാനും ഏഴാംതമ്പുരാനും .അവരുടെ മക്കളാണ് ഇപ്പോഴത്തെ മാനേജ്മന്റ് .പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാടാണ് ഇപ്പോഴത്തെ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാട് ,ശ്രീ.വി.യം.നാരായണൻ, ശ്രീമതി.പി.കെ.വൽസലകുമാരി, ശ്രീ.പി.ശംകരൻകുട്ടി നായർ, ശ്രീ.എൻ.പരമേശ്വരൻ നന്പൂതിരി, ശ്രീമതി പി.യം.സരസ്വതി, ശ്രീ.കെ.വാസുദേവൻ, ശ്രീമതി .എൻ.വിജയകുമാരി,ശ്രീ .ശ്രീദേവി .ശ്രീ .വസന്ത ,ശ്രീ .ഗൗരി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഈ വിദ്യാലയത്തിൽ പഠിച്ചുപോയ പലരും ഇന്ന് ഉയർന്ന നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട് .ഡോക്ടർമാരും എഞ്ചിനീയർ മാരും കൂടാതെ പല മേഖലകളിലും വിജയക്കൊടി പാറിച്ച ചരിത്രമാണ് ഉള്ളത് .പൂർവവിദ്യാർഥി സംഗമങ്ങൾ നിരന്തരമായി നടക്കുന്നു .അവരുടെ സന്മനസ്സുകൊണ്ട് വിദ്യാലയത്തിന്റെ ഹൈ ടെക്ക് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
വഴികാട്ടി
{{#multimaps:10.740218,76.12673|width=600|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾകൂറ്റനാട് ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ഉള്ളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ബസ് സർവീസ് കൂടാതെ ഓട്ടോ മാർഗവും എത്തിച്ചേരാം
|