|
|
വരി 1: |
വരി 1: |
| {{prettyurl|Name of your school in English}}
| |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്=കണിയാരം
| |
| | വിദ്യാഭ്യാസ ജില്ല= വയനാട്
| |
| | റവന്യൂ ജില്ല= വയനാട്
| |
| | സ്കൂള്‍ കോഡ്= 15003
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവര്‍ഷം= 1982
| |
| | സ്കൂള്‍ വിലാസം= മാനന്തവാടീ <br/>വയനാട്
| |
| | പിന് കോഡ്= 670645
| |
| | സ്കൂള്‍ ഫോണ്‍= 04935241184
| |
| | സ്കൂള്‍ ഇമെയില്‍=gkmhskaniyaram@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= മാനന്തവാടീ
| |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണം വിഭാഗം= എയ്ഡഡ് /
| |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | പഠന വിഭാഗങ്ങള്‍3=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 1278
| |
| | പെൺകുട്ടികളുടെ എണ്ണം= 678
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 600
| |
| | അദ്ധ്യാപകരുടെ എണ്ണം= 41
| |
| | പ്രിന്‍സിപ്പല്‍=
| |
| | പ്രധാന അദ്ധ്യാപകന്= പി.ഡി.ജോസ്
| |
| | പി.ടി.ഏ. പ്രസിഡണ്ട്=
| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| |
| | സ്കൂള്‍ ചിത്രം=IMG1167A.jpg |
| |
| }}
| |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
| മാനന്തവാടി നഗരത്തില്‍ നിന്നു് 2കി.മി തലശ്ശേരി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഫാ.ജി.കെ.എം.ഹൈ. സ്കൂള്‍'''. 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം [[ വയനാട് | വയനാട് ]]ജില്ലയിലെ ഏറ്റവും പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്.
| |
|
| |
| == ചരിത്രം ==
| |
| സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള '''മാനന്തവാടി''' രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M . ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന് ആയിരുന്ന അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന ഫാദര്‍. ജെയിംസ് കുളത്തനാലും ഹെഡ്മാസ്റ്റര് ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു.
| |
| തുടര്‍ന്ന് ശ്രീ ജോര്‍ജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ H.M. ആയി ശ്രീ ജോസ് പുന്നക്കൂഴി സേവനമനുഷ്ടിക്കുന്നു.[http://www.education.kerala.gov.in സ്കൂള്‍ ]
| |
|
| |
| == ഭൗതികസൗകര്യങ്ങള് ==
| |
| 3 ഏക്കര്‍ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂള്‍ കെട്ടിടത്തില്‍ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 17കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
| == മാനേജ്മെന്റ് ==[[വിക്കികണ്ണി]]
| |
| സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റ് സംവിധാനത്തിന് കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. (TTI – 1, H.S.S – 3 , H.S – 9 ,UP-13, LP – 14 ). മാനന്തവാടി രൂപതയുടെ പിതാവായ മാര്‍ ജോസഫ് പൊരുന്നേടം - രക്ഷാധികാരിയായി നയിക്കുന്ന കോര്‍പ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജര്‍ ഫാ. റോബിന് വടക്കും ചേരിയും സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ ഫാ. ജോര്‍ജ് മൈലാടൂരും ആണ്. നിലവില്‍ ഹെഡ്മാസ്റ്റര് ആയി ശ്രീ. ജോസ് പുന്നക്കുഴിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീ. N.U. മത്തായി സാറും സേവനമനുഷ്ടിച്ചുവരുന്നു.
| |
| ഫാ. തോമസ് മൂലക്കുന്നേല്‍, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിന് നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയില്‍, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവര്‍ കോര്‍പ്പറേറ്റിന്റെ മുന്‍കാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.
| |
|
| |
| == മുന്‍ സാരഥികള്‍ ==
| |
| മുന്‍ ലോക്കല്‍ മാനേജറ്മാറ്:ഫാ.ജെയീംസ് കുളത്തിനാല്‍ , ഫാ.അഗസ്റ്റിന്‍കണ്ണാടിക്കര,
| |
| ഫാ.ജോസഫ് കല്ലുങ്കമാക്കല്‍, ഫാ.അഗസ്റ്റീന്‍നിലക്കപ്പള്ളി ഫാ.ജോസ് തേക്കനാടി, ഫാ.
| |
| ജോസഫ് നെച്ചിക്കാട്ട്, ഫാ.ജോറ്ജ് മൈലാടുറ്തുടങിയവറ് മുന്മാനേജറ്മാരായി സേവന
| |
| മനുഷ്ഠിച്ചിരുന്നു.
| |
| മുന്‍ കോറ്പറേറ്റ് മാനേജറ്മാറ്:
| |
| ഫാ.തോമസ് മുലക്കുന്നേല്‍
| |
| ഫാ.ജോസഫ് നെച്ചിക്കാട്ട്
| |
| ഫാ.തോമസ് ജോസഫ് തേരകം
| |
| ഫാ.അഗസ്റ്റിന്നിലക്കപള്ളി
| |
| ഫാ.ജോസ് കൊച്ചറയില്‍
| |
| ഫാ.മത്തായി പള്ളിച്ചാരക്കുടി
| |
| ഫാ.റോബിന്വടക്കംച്ചേരി
| |
|
| |
|
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
|
| |
| മുന്‍പ്രധാനാധ്യാപകര്‍:ശ്രീ ജോര്‍ജ് കാരിക്കുഴി , സിസ്റ്റര്അന്നക്കുട്ടി കെ എ, , ശ്രി[[വിക്കികണ്ണി]]
| |
| കെ യു ചെറിയാന്, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യു ശ്രീ
| |
| ബേബി കുര്യന് വി, ശ്രീ സെബാസ്റ്റ്യന്ജെ മുക്കാടന്‍ എന്നിവറ്പ്രധാനാദ്ധ്യാപകരായി
| |
| സേവനമനുഷ്ഠിച്ചിരുന്നു.
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *
| |
| *
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * മാനന്തവാടി യില്‍ നിന്നും 2കി മി
| |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 150 കി.മി. അകലം
| |
|
| |
| |}
| |
| |}
| |
| <googlemap version="0.9" lat="11.823837" lon="76.005993" zoom="13" width="350" height="350" selector="no" controls="large">
| |
| 11.071469, 76.077017, MMET HS Melmuri
| |
| 11.807707, 76.004791
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |