"ഗവ.എച്ച് .എസ്.എസ്.പാട്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
HM PATTIAM (സംവാദം | സംഭാവനകൾ) (ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
16:25, 6 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച് .എസ്.എസ്.പാട്യം | |
---|---|
വിലാസം | |
പാട്യം പത്തായക്കുന്ന് പി.ഒ, , കണ്ണൂർ 670619 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0490 2364338 |
ഇമെയിൽ | ghsspattiam@yahoo.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 14044 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജൻ.തട്ടാണ്ടവിട |
പ്രധാന അദ്ധ്യാപകൻ | JANARDHANAN NHATTUTHALA |
അവസാനം തിരുത്തിയത് | |
06-12-2020 | Sajithkomath |
പാട്യം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.പാട്യം. 1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1966 ൽ
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പൊതുവായി ഒരു കമ്പ്യൂട്ടർ ലാബ് മാത്രമാണുള്ളത്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡൽ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.അഞ്ച് ക്ലാസ്സ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകളായി. ഇവയിൽ ഓരോ ലാപ്പ് ടോപ്പും എൽ.സി.ഡി പ്രൊജക്റ്ററും ഉപയോഗിച്ച് പഠനം കൂടുതൽ ഫലപ്രദമായി നടത്തുന്നു
-
Caption1
-
Caption2
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | ശ്രീ |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | ശ്രീ |
1929 - 41 | ശ്രീ |
1941 - 42 | ശ്രീ |
1942 - 51 | ശ്രീ |
1951 - 55 | ശ്രീ |
1980 - 90 | |
1991 - 92 | |
1992 - 94 | |
1994 - 94 | |
1995 - 97 | |
1998 - 2000 | |
2001 - 2003 | |
2003 - 2003 | |
2004-07 | |
2007 - 07 | വിനോദൻ.വി.കെ |
2007- 08 | രവീന്ദ്രൻ.കാഞ്ഞാൻ |
2008- 09 | ലക്ഷ്മണൻ നംബൂതിരിപ്പാട്.പി.ഐ |
2010-2013 | വിമല.വി.കെ |
2013-2015
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വൽസൻ .കൊല്ലേരി- പ്രശസ്ത ശില്പി.
- -
- -
- -
- -
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.915728" lon="75.639496" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.787352, 75.594681 </googlemap> </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.