"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
<p style="text-align:justify">[[ പ്രമാണം:37001 oldbuilding.jpg |thumb|200px|left| എ.എം.എം ഹൈസ്കൂൾ ഇടയാറന്മുള...ഒരു പഴയ ചിത്രം]]നാളെയുടെ നായകന്മാരെ കരു പിടിപ്പിക്കുന്നതിന് ധനവ്യയമോ കായക്ലേശമോ ഗണ്യമാക്കാതെ കർമ്മോത്സുകരായി  ഇറങ്ങിത്തിരിച്ച ഇടവക അംഗങ്ങളുടെയും അവരെ സംഘടിപ്പിച്ച് ആവശ്യമായ ധൈര്യം പകർന്നു നൽകിയ ആനിക്കാട് അച്ചന്റെയും ഗവൺമെൻ്റ് അനുവാദത്തിന് വേണ്ടി ഒട്ടധികം ബുദ്ധിമുട്ടുകൾ സഹിച്ചവരുടെയും സ്ഥിരോത്സാഹത്താൽ '''1948 ജൂൺ മാസത്തിൽ ളാക ഇംഗ്ളീഷ് മിഡിൽ സ്കൂൾ, ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ''' ആയി ഉയർത്തപ്പെട്ടു. സ്കൂൾ വകയായുള്ള 58 സെന്റ്‌ സ്ഥലത്ത് 700 അടി നീളത്തിലും 20 അടി വീതിയിലുമുള്ള മനോഹരമായ കെട്ടിട സമുച്ചയം പൂർത്തിയാക്കുവാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.  ഹൈസ്കൂളായി ഉയർത്തപ്പെട്ട ആദ്യവർഷം '''ഹെഡ്മാസ്റ്ററായി''' പ്രവർത്തിച്ചത് '''മാലത്ത് ശ്രീ എം ടി മത്തായി''' ആയിരുന്നു.<p/>

<p style="text-align:justify">'''1976''' സ്കൂളിന്റെ '''സുവർണ്ണജൂബിലി''' ആഘോഷിച്ചു. അന്ന് സമാഹരിച്ച പണം വിശാലമായ സ്റ്റേഡിയം  നിർമ്മിക്കുന്നതിന് വിനിയോഗിക്കുക ഉണ്ടായി. ജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന വിവിധ കലാപരിപാടികളും വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ഈടുറ്റ ഒരു സ്മരണികയും പ്രസിദ്ധീകരിക്കുവാൻ സാധിച്ചിട്ടുണ്ട്. സ്കൂൾ സ്റ്റേഡിയത്തിൽ ഗ്രാമപഞ്ചായത്ത് കായികമേളകൾ നടത്തിയിട്ടുണ്ട്.<p/>
<p style="text-align:justify">'''1976''' സ്കൂളിന്റെ '''സുവർണ്ണജൂബിലി''' ആഘോഷിച്ചു. അന്ന് സമാഹരിച്ച പണം വിശാലമായ സ്റ്റേഡിയം  നിർമ്മിക്കുന്നതിന് വിനിയോഗിക്കുക ഉണ്ടായി.1977 സ്റ്റേഡിയം പണി പൂർത്തിയായി. ജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന വിവിധ കലാപരിപാടികളും വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ഈടുറ്റ ഒരു സ്മരണികയും പ്രസിദ്ധീകരിക്കുവാൻ സാധിച്ചിട്ടുണ്ട്. സ്കൂൾ സ്റ്റേഡിയത്തിൽ ഗ്രാമപഞ്ചായത്ത് കായികമേളകൾ നടത്തിയിട്ടുണ്ട്.<p/>

<p style="text-align:justify">അഞ്ചാം സ്റ്റാൻഡേർഡ് '''ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ''' ആരംഭിക്കുന്നതിനുള്ള അനുവാദം '''1988''' ലഭിച്ചു ഇതിന്റെ ഉദ്ഘാടനം '''1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രറഗെൻ  മെത്രാപ്പോലീത്ത''' നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ  മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് പാരലൽ ഡിവിഷൻ സഹായകമായി. '''1994 ആദ്യ ബാച്ച് എസ്എസ്എൽസി''' പരീക്ഷ എഴുതി.<p/>

11,685

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062178" എന്ന താളിൽനിന്ന് ശേഖരിച്ചത്