Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
<p style="text-align:justify">[[പ്രമാണം:37001 plustwo3.jpg  |thumb|200px|left| പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം]]പഴയ കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലി 1997 സെപ്റ്റംബർ പതിമൂന്നാം തീയതി 8 30 ന് ആരംഭിച്ചു. '''1997 സെപ്റ്റംബർ മുപ്പതാം തീയതി മുൻ മാനേജർ റവ  ഗീവർഗീസ് മാർ അത്താനാസിയോസ്  എപ്പിസ്കോപ്പ ആശിർവദിച്ചു നൽകിയ ശീല ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി ജെ ജോസഫ് സ്ഥാപിച്ചുകൊണ്ട് പുതിയ ബഹുനില കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ വമ്പിച്ച ജനാവലിയെ  സാക്ഷിനിർത്തി ഉദ്ഘാടനം ചെയ്തു.'''29 -9- 97 തുടങ്ങിയ നിർമാണപ്രവർത്തനം അനേകരുടെ ആത്മാർത്ഥമായ സഹകരണം മൂലം വളരെ വേഗം പുരോഗമിച്ചു. <p/>

<p style="text-align:justify"> 32 ആർ.സി.സി കോളങ്ങളിലും തമ്മിൽ ബന്ധിപ്പിച്ച ഗ്രേഡ് ബീമുകളിലുമാണ് ആണ് കെട്ടിടം പണിതിരിക്കുന്നത്. ഒന്നാം നിലയുടെ തട്ട്  20- 12- 97 ലും രണ്ടാം നിലയുടെ  16 -2- 98 ലും മൂന്നാം നിലയിൽ ഏത് 15- 5 -98 ലെ നാലാം നിലയിൽ പണിത മാളികമുറി യുടെ മേൽക്കൂര 19- 11- 98 ലും കോൺക്രീറ്റ് ചെയ്തു. 5-12-98ൽ സ്ഥാപിച്ച മുകളിലത്തെ സ്തുപസൂചിയുടെ പിമ്പിൽ പ്രവർത്തിച്ചത് നാഗർകോവിൽ നിവാസി അന്തോണി മേസ്തിരിയുടെ വിദഗ്ധ ഹസ്തങ്ങളാണ്. <p/>
<p style="text-align:justify"> 32 ആർ.സി.സി കോളങ്ങളിലും തമ്മിൽ ബന്ധിപ്പിച്ച ഗ്രേഡ് ബീമുകളിലുമാണ് ആണ് കെട്ടിടം പണിതിരിക്കുന്നത്. ഒന്നാം നിലയുടെ തട്ട്  20- 12- 97 ലും രണ്ടാം നിലയുടെ  16 -2- 98 ലും മൂന്നാം നിലയിൽ ഏത് 15- 5 -98 ലെ നാലാം നിലയിൽ പണിത മാളികമുറി യുടെ മേൽക്കൂര 19- 11- 98 ലും കോൺക്രീറ്റ് ചെയ്തു. 5-12-98ൽ സ്ഥാപിച്ച മുകളിലത്തെ സ്തുപസൂചിയുടെ പിമ്പിൽ പ്രവർത്തിച്ചത് നാഗർകോവിൽ നിവാസി അന്തോണി മേസ്തിരിയുടെ വിദഗ്ധ ഹസ്തങ്ങളാണ്. രണ്ടായിരത്തിൽ ഹയർസെക്കൻഡറി സയൻസ് ഗ്രൂപ്പിന് ഒരു അഡീഷണൽ ബാച്ച് ലഭിച്ചു. 2003-ൽഐടി അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂൾ കമ്പ്യൂട്ടർ ലാബ് പ്രവർത്തനം ആരംഭിച്ചു.2012-ൽ സീനിയർ ഡിവിഷൻ എൻസിസി അനുവദിച്ചു.2014 സീനിയർ വുമൺ എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്,അസാപ്,എസ് പി സി എന്നിവയുടെ പ്രവർത്തനം ആരംഭിച്ചു.2018-ൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിലവിൽ വന്നു. <p/>

<p style="text-align:justify"> പഴയ തലമുറ പണിത അടിത്തറയിൽ പുതിയ കെട്ടിടം പണിയായിരുന്നു. പണികൾ ആരംഭിച്ചപ്പോൾ ചിന്തകൾ ഏറെ പിന്നിലേക്ക് പോയി... പോർച്ചിന് സമീപത്തുള്ള വരാന്തയുടെ ഭാഗത്ത് കോളം  ഉറപ്പിക്കാൻ  കുഴിച്ച പിറ്റിൽ ഒരു കിണർ മണ്ണ് മൂടി നികന്ന രീതിയിൽ കാണപ്പെട്ടു. പോർച്ചിന്റെ പിറ്റിൽ  രണ്ട് വലിയ മൺകലങ്ങളും കണ്ടെത്തി. ഉള്ളടക്കം മണ്ണായി മാറിയ പുരാതന ശവക്കലങ്ങൾ, ചരിത്രമുറങ്ങുന്ന ഭൂഭാഗം, ചരിത്രാതീതകാലത്തെ അവശിഷ്ടങ്ങളുടെ മീതെ ഇപ്പോൾ  ഉയർന്ന പ്രകാശഗോപുരത്തിൽ  ഇതൊന്നുമറിയാതെ ഇനിയും എത്ര കുരുന്നു തലമുറകൾ വെളിച്ചം തേടിയെത്തും... ഒട്ടേറെ കലപില ശബ്ദങ്ങൾ ഇനിയും മുഴങ്ങട്ടെ... <p/>

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062175" എന്ന താളിൽനിന്ന് ശേഖരിച്ചത്