"ഗവ. മോഡൽ വി.എച്ച്.എസ്.എസ്. ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G.V.H.S.S FOR GIRLS CHENGANNUR}} | {{prettyurl|G.V.H.S.S FOR GIRLS CHENGANNUR}} | ||
{{Infobox School | {{Infobox School| | ||
സ്ഥലപ്പേര്= ചെങ്ങന്നൂർ| | |||
വിദ്യാഭ്യാസ ജില്ല=മാവേലിക്കര | | |||
റവന്യൂ ജില്ല= ആലപ്പുഴ| | |||
സ്കൂൾ കോഡ്= 36006| | |||
സ്ഥാപിതദിവസം= 01 | | |||
സ്ഥാപിതമാസം= 06 | | |||
സ്ഥാപിതവർഷം= 1918| | |||
സ്കൂൾ വിലാസം= ചെങ്ങന്നൂർപി.ഒ, <br/>ആലപ്പുഴ| | |||
പിൻ കോഡ്= 689121| | |||
സ്കൂൾ ഫോൺ=04792451324| | |||
സ്കൂൾ ഇമെയിൽ= gvhssforgirlscgnr20@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= ചെങ്ങന്നൂർ| | |||
ഭരണം വിഭാഗം=സർക്കാർ | | |||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->വി.എച്ച്.എസ്.എസ് <br>(വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ) | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->വി.എച്ച്.എസ്.എസ് <br>(വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ) | ||
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | |||
പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ് | | |||
പഠന വിഭാഗങ്ങൾ3= | | |||
മാദ്ധ്യമം= മലയാളം | | |||
ആൺകുട്ടികളുടെ എണ്ണം= 0| | |||
പെൺകുട്ടികളുടെ എണ്ണം=140| | |||
വിദ്യാർത്ഥികളുടെ എണ്ണം=140| | |||
അദ്ധ്യാപകരുടെ എണ്ണം= 20| | |||
പ്രിൻസിപ്പൽ= ശ്രീ രാജഗോപാൽ .ആർ | | |||
പ്രധാന അദ്ധ്യാപകൻ= ശ്രീമതി മോനി ഉമ്മൻ| | |||
ഐ.റ്റി co-ordinator= ശ്രീമതി സിറിൽസ് മോൾ കെ അലക്സ്| | |||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ തോമസ് കുര്യൻ| | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചി|ഹ്നത്തിനും ഇടയിൽ നൽകുക. --> | ||
സ്കൂൾ ചിത്രം=Gvhss.jpg| | |||
}} | }} | ||
13:00, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. മോഡൽ വി.എച്ച്.എസ്.എസ്. ചെങ്ങന്നൂർ | |
|---|---|
| വിലാസം | |
ചെങ്ങന്നൂർ 689121 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1918 |
| വിവരങ്ങൾ | |
| ഫോൺ | 04792451324 |
| ഇമെയിൽ | gvhssforgirlscgnr20@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36006 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ രാജഗോപാൽ .ആർ |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി മോനി ഉമ്മൻ |
| അവസാനം തിരുത്തിയത് | |
| 01-12-2020 | Abilashkalathilschoolwiki |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചെങ്ങന്നൂർനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് ഊരിലേത്ത് ദേവകിയമ്മ കുട്ടിയമ്മ പക്കൽ നിന്ന് പൊന്നും വിലയ്ക്കെടുത്ത ആറേക്കർ സ്ഥലത്ത് 1918 ൽഈ സരസ്വതീ ക്ഷേത്രസ്ഥാപിതമായി.സാർവ്വത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം സാധ്യമാക്കുന്നതിലേക്ക് ചെങ്ങന്നൂർനഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥാപിച്ച ഈവിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. പിന്നീട് ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ഇരുവിഭാഗങ്ങൾക്കും പ്രത്യേക സ്കൂൾ അനുവദിച്ചു. 1984 മുതൽ ലൈവ്സ്റ്റോക്ക് മാനേജുമെന്റിനു കീഴിലുള്ളപൗൾട്രി ,ഡയറി വിഭാഗങ്ങളിലായി പെൺകുട്ടികൾക്കു മാത്രമായി വി.എച്ച്.എസ്സ്.സി യുടെ രണ്ടു ബാച്ചുകൾ പ്രവർത്തിക്കുന്നു.1992 ൽ ഐ.എച്ച്.ആർ.ഡി. യുടെ കോളജ് ഓഫ് എഞ്ചിനീയറിങ് ആരംഭിച്ചപ്പോൾ ഈ സ്കൂൾ കോമ്പൗണ്ടിലെ കുറെ കെട്ടിടങ്ങൾ ബോയ്സ് ഹൈസ്കൂളിന ആലപ്പുഴ ഡയറ്റിനും പങ്കു വച്ചു.
ഭൗതികസൗകര്യങ്ങൾ
എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടുക്ളാസ്സ് മുറിയും എസ്സ്.എസ്സ്.എ. ഫണ്ടിൽ നിന്നുംഅനുവദിച്ച രണ്ടു മുറി കെട്ടിടവും ഒഴികെ സ്കൂൾ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് ആദ്യകാലകെട്ടിടങ്ങളിൽ തന്നെയാണ്.ശാസ്ത്രപോഷിണിവക സുസജ്ജമായ ലാബ് -ലൈബ്രറി സൗകര്യങ്ങൾക്കു പുറമെ വിവര സാങ്കേതികവിദ്യാവിനിമയത്തിനായി സുരക്ഷിതമായ ഒരു കമ്പ്യൂട്ടർലാബും സ്മാർട്ട്റൂമും ഒരുക്കിയിട്ടുണ്ട്. ഒരു ആഡിറ്റോറിയവും ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി രണ്ടു കിണറും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലറ്റുകളും നിർമ്മിച്ചിട്ടുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക്ലാസ്‌മുറികൾ ഹൈടെക് ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര ക്ളബ്ബ്
- ഊർജ്ജ സംരക്ഷണ ക്ളബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഹരിത സേന
- ഗണിത ശാസ്ത്ര ക്ളബ്ബ്
- ഐ.ടി. ക്ളബ്ബ്
- സോഷ്യൽ സയൻസ് ക്ളബ്ബ്
- ഇംഗ്ലീഷ് ക്ളബ്ബ്
- സ്കൂളിൽ ഒരു നാടകക്കളരി 9.1.2011. &10.1.2010.തിയതികള്ഇൽ നടന്നു.ഔഷധസസ്യ പ്രദർശനവും നടന്നു.ക്രിയ ഗവേഷണം,ഹ്രസ്വ ചിത്രം നിർമ്മിക്കൽ എന്നിവയുടെ പ്രവർത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്കായി കൌൺസലിങ് ക്ലാസ്സുകൾ നടത്തി.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൗൺസലിങ് ക്ലാസ്സുകൾ
മാനേജ്മെന്റ്
കേരളാ ഗവൺമെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|