"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2014-15 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (22065 എന്ന ഉപയോക്താവ് ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2014-15 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ [[2014-15 വർഷത...) |
(ചെ.) (2014-15 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2014-15 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സ്കൂൾതാളിന്റെ ഉപതാളായി സജ്ജീകരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
21:53, 27 നവംബർ 2020-നു നിലവിലുള്ള രൂപം
പി ടി എ പ്രസിഡന്റ് ജെയിംസ് ഊക്കൻ വൈസ് പ്രസിഡണ്ട് ഭുവനേശ്വരി മാതൃ സംഗമം പ്രസിഡന്റ് മഞ്ജുള ദിനേശ്
ഈസ്റ്റ് ഉപജില്ലാ മത്സരം കബഡി -മൂന്നാം സ്ഥാനം ലോങ്ങ് ജമ്പ് -രണ്ടാം സ്ഥാനം ഹൈ ജമ്പ് രണ്ടാം സ്ഥാനം
വിദ്യാരംഗം കലാ സാഹിത്യ വേദി മത്സരം കഥാരചന നിലാചന്ദന രണ്ടാം സ്ഥാനം തിരക്കഥ രചന ശ്രീ മുരുഗൻ മൂന്നാം സ്ഥാനം
മാതൃഭൂമി കുട്ടേട്ടൻ പുരസ്‌കാരം പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നിലാചന്ദനക്ക്
ഉപജില്ല എെ ടി മേള പ്രസന്റേഷൻ ഫസ്റ്റ് -സാം ടി കെ മലയാളം ടൈപ്പിംഗ് തേർഡ് -ജിതിൻ കെ വിശാൽ
മലയാളം ക്ലബ് -വൈഖരി വായന ദിനം എഴുത്തച്ഛൻ അനുസ്മരണം ബഷീർ ദിനം കേരളപ്പിറവി ദിനം
മാത്‍സ് ക്ലബ് ക്വിസ് ,മത്സരം ഗണിത ശാസ്ത്രമേള ഗണിത പൂക്കള മത്സരം
ഇക്കോ ക്ലബ് കൃഷി തോട്ടം ജൈവ വൈവിധ്യ പാർക്ക് എന്നിവ ഒരുക്കി.
ഹെൽത്ത് ക്ലബ് മഴക്കല രോഗങ്ങളെ കുറിച്ച ബോധവൽക്കരണ ക്ലാസ് ലഹരി വിരുദ്ധ ക്ലാസ് എന്നിവ നടത്തി.
ഓണാഘോഷം ഓണമലരുകൾ പതിപ്പ് തയ്യാറാക്കി ഓണസദ്യ ,പൂക്കള മത്സരം എന്നിവ നടത്തി.
ശതാബ്ദി ആഘോഷം ഉദ്‌ഘാടനം -ശ്രീ രമേശ് ചെന്നിത്തല ഘോഷയാത്ര നടത്തി. മലയാളം പത്രം "വാക്ക്" ഇംഗ്ലീഷ് പത്രം "ടൈംസ് ഓഫ് ഇന്ത്യ" എന്നിവ പ്രസിദ്ധീകരിച്ചു. പത്തിന പരിപാടി "പണിപ്പുരയുടെ" ഉദ്‌ഘാടനം നടത്തി. മികവുകളുടെ പ്രദർശനം നടത്തി. നാരായം സർഗോത്സവം നടത്തി.-ഉദ്‌ഘാടനം കലവൂർ രവികുമാർ (തിരക്കഥ കൃത്ത്) സമാപന സമ്മേളനം ഉദ്‌ഘാടനം റഫീഖ് അഹമ്മദ് -കവി ഗോവർദ്ധിനി പരിപാടി സ്‌കൂളിലെ ഒരു കുട്ടിക്ക് പശുവിനെ നൽകി
പത്താം ക്ലാസ് കുട്ടികൾക്ക് മോർണിംഗ് ക്ലാസ് നൈറ്റ് ക്ലാസ് എന്നിവ നടത്തുന്നു. പീസിന്റെ നേതൃത്വത്തിൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങളിൽ പഠനോത്പന്നങ്ങൾ നിർമ്മിക്കാൻ ശില്പശാല നടത്തി. ഭിന്ന ശേഷിയുള്ള കുട്ടികൾക്കായി റിസോർസ് ടീച്ചറുടെ സേവനം ലഭ്യമാണ്.