ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,011
തിരുത്തലുകൾ
No edit summary |
|||
വരി 6: | വരി 6: | ||
പുതുതായെത്തുന്നവർക്ക് സങ്കീർണ്ണമെന്ന് തോന്നിയേക്കാവുന്ന വിക്കി രൂപഘടനാ സംവിധാനം ലളിതമാക്കുക, വിക്കിപീഡിയ തിരുത്തുന്നതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക, പുതിയ എഡിറ്റർമാർക്ക് പരസഹായമില്ലാതെ സ്വയം താളുകൾ തിരുത്തുന്നതിന് പ്രാപ്തമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയൊക്കെയാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതിന് കാരണമായി വിക്കിമീഡിയ ഫൌണ്ടേഷൻ പറയുന്നത്. <ref>[http://blog.wikimedia.org/2012/06/21/help-us-shape-wikimedias-prototype-visual-editor/ വിക്കിമീഡിയ ബ്ലോഗ്]</ref> | പുതുതായെത്തുന്നവർക്ക് സങ്കീർണ്ണമെന്ന് തോന്നിയേക്കാവുന്ന വിക്കി രൂപഘടനാ സംവിധാനം ലളിതമാക്കുക, വിക്കിപീഡിയ തിരുത്തുന്നതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക, പുതിയ എഡിറ്റർമാർക്ക് പരസഹായമില്ലാതെ സ്വയം താളുകൾ തിരുത്തുന്നതിന് പ്രാപ്തമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയൊക്കെയാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതിന് കാരണമായി വിക്കിമീഡിയ ഫൌണ്ടേഷൻ പറയുന്നത്. <ref>[http://blog.wikimedia.org/2012/06/21/help-us-shape-wikimedias-prototype-visual-editor/ വിക്കിമീഡിയ ബ്ലോഗ്]</ref> | ||
ഈ ലക്ഷ്യത്തിന്റെ ആദ്യഘട്ടമെന്ന തരത്തിൽ വിക്കിമീഡിയ ഫൗണ്ടേഷൻ വിഷ്വൽ എഡിറ്ററിന്റെ [[:en:Beta#Computing|ബീറ്റ]] പതിപ്പ്; 2013 ജൂൺ മുതൽ തെരഞ്ഞെടുത്ത വിക്കികളിൽ ലഭ്യമാക്കിത്തുടങ്ങി. ജൂലൈ 29 മുതൽ എല്ലാ വിക്കിപീഡിയകളിലും ഈ സംവിധാനം നിലവിൽ | ഈ ലക്ഷ്യത്തിന്റെ ആദ്യഘട്ടമെന്ന തരത്തിൽ വിക്കിമീഡിയ ഫൗണ്ടേഷൻ വിഷ്വൽ എഡിറ്ററിന്റെ [[:en:Beta#Computing|ബീറ്റ]] പതിപ്പ്; 2013 ജൂൺ മുതൽ തെരഞ്ഞെടുത്ത വിക്കികളിൽ ലഭ്യമാക്കിത്തുടങ്ങി. ജൂലൈ 29 മുതൽ എല്ലാ വിക്കിപീഡിയകളിലും ഈ സംവിധാനം നിലവിൽ വന്നു. <ref>[http://www.mediawiki.org/wiki/VisualEditor/Portal വിഷ്വൽ എഡിറ്റർ പോർട്ടൽ]</ref> | ||
== വിഷ്വൽ എഡിറ്റർ സ്കൂൾവിക്കിയിൽ == | |||
2020 നവംബർ 14ാം തിയ്യതി മുതലാണ് സ്കൂൾവിക്കിയിൽ വിഷ്ൽ എഡിറ്റർ പ്രവർത്തനക്ഷമമാക്കിയത്. സ്കൂൾവിക്കിയിൽ ഉപയോഗിക്കുന്ന മീഡിയവിക്കി സോഫ്റ്റ്‍വെയർ 1.27 എന്ന പതിപ്പിൽ നിന്നും 1.35ലേക്ക് അപ്ഡേറ്റ് ചെയ്തതിന്റെ ഭാഗമായാണ് സ്കൂൾവിക്കിയിലും ഈ സംവിധാനം നിലവിൽ വന്നത്. | |||
ഇപ്പോൾ ലോഗിൻ ചെയ്ത ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാണ്. നിങ്ങളുടെ താളിന് മുകളിൽ കാണുന്ന [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങളിലെ]] '''തിരുത്തൽ''' എന്ന ഭാഗത്ത് കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക എന്ന കള്ളിയിൽ ശരിചിഹ്നമിട്ടാൽ ഈ സംവിധാനം സജ്ജമാകും. | |||
===മെച്ചങ്ങൾ=== | ===മെച്ചങ്ങൾ=== | ||
തിരുത്തലുകൾ