Schoolwiki:കണ്ടുതിരുത്തൽ സൗകര്യം
വയനാട് ജില്ലയിലെ വൃത്തിയുടെ സുൽത്താൻ ആയ സുൽത്താൻ ബത്തേരിയിലെ മൂലങ്കാവ് എന്ന മനോഹരമായ സ്ഥലത്താണ് എൻ്റെ സ്കൂൾ...GHSS Moolankaavu. സ്കൂളിനടുത്ത് സർവ്വ മത ആരാധാനാലയങ്ങൾ ഉണ്ട്...തൊട്ടടുത്തായി 2 അൺ എയിഡഡ് സ്കൂളുകൾ ഉണ്ട്.ധാരാളം മനോഹരമായ എല്ലാവിധ സൌകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ ഉണ്ട്. മൂലങ്കാവു റ്റൗണിൽ അറിവിൻ്റെയും വൃത്തിയുടെയും രാജാവായി ഞങ്ങളുടെ GHSS Moolankaavu.