"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരമുറ്റം ക്വിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== <font color=blue><font size=5>'''<big> അക്ഷരമുറ്റം ക്വിസ്  </big>'''==
== <font color=black><font size=3>'''<big> അക്ഷരമുറ്റം ക്വിസ്  </big>'''==
<font color=blue><font size=3>
<font color=black><font size=3>
 
'''അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 8
 
സ്കൂൾ തല മത്സരങ്ങൾ 2018 നവംബർ 7 '''
<font color=blue><font size=3>

==അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 8==
സ്കൂൾ തല മത്സരങ്ങൾ 2018 നവംബർ 7
<font color=black><font size=3>
  [[പ്രമാണം: IMG-20181108-WA0027-1.jpg  | ചട്ടരഹിത |center|250px |  അക്ഷരമുറ്റം ക്വിസ് നോട്ടീസ്  ]]   
  [[പ്രമാണം: IMG-20181108-WA0027-1.jpg  | ചട്ടരഹിത |center|250px |  അക്ഷരമുറ്റം ക്വിസ് നോട്ടീസ്  ]]   
 
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിനുള്ള ലോകറെക്കോഡ് സ്വന്തമാക്കിയ '''ദേശാഭിമാനി അക്ഷരമുറ്റം  ക്വിസ് ഫെസ്റ്റിവലിന്റെ''' ഈ വർഷത്തെ സ്കൂൾ തല മത്സരം നവംബർ 7നെ ഉച്ചക്ക് 2  മണിക്ക്  സ്കൂൾഹാളിൽ നടന്നു.  2018  ജൂൺ മുതൽ ഒക്ടോബർ വരെ യുള്ള ദേശാഭിമാനിപത്രം, അക്ഷരമുറ്റം,  കിളിവാതിൽ എന്നിവയിൽ വന്ന വിവരങ്ങളും പൊതുവിജ്ഞാനത്തേയും അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ ആണ് സ്കൂൾ ക്വിസിൽ ഉണ്ടാകുക.  സ്കൂളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് നവോമ്പർ 18നെ രാവിലെ 9  മണി മുതൽ ഉപജില്ലാ കേന്ദ്രത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . സ്കൂളിൽ നിന്ന് ഒന്നും രണ്ടും സ്‌ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റും പുസ്തകവുമാണ്  സമ്മാനം.  വിവിധ തലങ്ങളിൽ ജോതാക്കൾ  ആവുന്നവർക്കു  ഒരു കോടിരൂപയുടെ ക്യാഷ് പ്രൈസും ഉത്തരേന്ത്യൻ പഠനയാത്ര ഉൾപ്പെടെ ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകും.
 
{| class="wikitable"
{| class="wikitable"
|-
|-

21:35, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരമുറ്റം ക്വിസ്

അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 8

സ്കൂൾ തല മത്സരങ്ങൾ 2018 നവംബർ 7

അക്ഷരമുറ്റം ക്വിസ് നോട്ടീസ്
അക്ഷരമുറ്റം ക്വിസ് നോട്ടീസ്

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിനുള്ള ലോകറെക്കോഡ് സ്വന്തമാക്കിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ സ്കൂൾ തല മത്സരം നവംബർ 7നെ ഉച്ചക്ക് 2 മണിക്ക് സ്കൂൾഹാളിൽ നടന്നു. 2018 ജൂൺ മുതൽ ഒക്ടോബർ വരെ യുള്ള ദേശാഭിമാനിപത്രം, അക്ഷരമുറ്റം, കിളിവാതിൽ എന്നിവയിൽ വന്ന വിവരങ്ങളും പൊതുവിജ്ഞാനത്തേയും അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ ആണ് സ്കൂൾ ക്വിസിൽ ഉണ്ടാകുക. സ്കൂളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് നവോമ്പർ 18നെ രാവിലെ 9 മണി മുതൽ ഉപജില്ലാ കേന്ദ്രത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . സ്കൂളിൽ നിന്ന് ഒന്നും രണ്ടും സ്‌ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റും പുസ്തകവുമാണ് സമ്മാനം. വിവിധ തലങ്ങളിൽ ജോതാക്കൾ ആവുന്നവർക്കു ഒരു കോടിരൂപയുടെ ക്യാഷ് പ്രൈസും ഉത്തരേന്ത്യൻ പഠനയാത്ര ഉൾപ്പെടെ ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകും.

എച്ച് എസ്
സ്ഥാനം കുട്ടിയുടെ പേര് ക്ലാസ്
1 നന്ദു സുരേഷ് 8
2 അഭിരാമി കെ നായർ 9
യു.പി
സ്ഥാനം കുട്ടിയുടെ പേര് ക്ലാസ്
1 ആര്യൻ എം വി 5
2 അഭിജിത്ത് എ 7
അക്ഷരമുറ്റം ഹൈസ്കൂൾ ക്വിസ്
അക്ഷരമുറ്റം ഹൈസ്കൂൾ ക്വിസ്
അക്ഷരമുറ്റം ഹൈസ്കൂൾ ക്വിസ്
അക്ഷരമുറ്റം ഹൈസ്കൂൾ ക്വിസ്
അക്ഷരമുറ്റം ഹൈസ്കൂൾ ക്വിസ്
അക്ഷരമുറ്റം യൂ. പി. സെക്ഷൻ ക്വിസ്
അക്ഷരമുറ്റം യൂ. പി. സെക്ഷൻ ക്വിസ്
അക്ഷരമുറ്റം യൂ. പി. സെക്ഷൻ ക്വിസ്

അക്ഷരമുറ്റം ക്വിസ് സബ് ഡിസ്ട്രിക്ട് വിനേഴ്സ് ഫസ്റ്റ് പ്രൈസ് ആനന്ദ് സജീവ് (പ്ലസ് വൺ സയൻസ്) ജെറിൻ എബ്രഹാം ജോർജ് (പ്ലസ് ടു സയൻസ്)
അക്ഷരമുറ്റം ക്വിസ് സബ് ഡിസ്ട്രിക്ട് വിനേഴ്സ് തേഡ് പ്രൈസ് ആര്യൻ എം വി (യൂ .പി )
അക്ഷരമുറ്റം ക്വിസ് സബ് ഡിസ്ട്രിക്ട് വിനേഴ്സ് തേഡ് പ്രൈസ് അഭിരാമി കെ നായർ (എച്ച് .എസ്)