"ഇ ഏ എൽ പി എസ്സ് തോണിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
1998 ജനുവരി 22ആം തീയതി നവതി സമ്മേളനം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട മാനേജർ ശ്രീ. ജോർജ് ഫിലിപ്പ്, വെണ്ണിക്കുളം ഉപജില്ലാ ഓഫീസർ, മറ്റ്  സാമൂഹിക സാംസ്കാരിക നേതാക്കന്മാരും മീറ്റിംഗിൽ പങ്കെടുത്തു.
1998 ജനുവരി 22ആം തീയതി നവതി സമ്മേളനം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട മാനേജർ ശ്രീ. ജോർജ് ഫിലിപ്പ്, വെണ്ണിക്കുളം ഉപജില്ലാ ഓഫീസർ, മറ്റ്  സാമൂഹിക സാംസ്കാരിക നേതാക്കന്മാരും മീറ്റിംഗിൽ പങ്കെടുത്തു.

  എൽ.എ.സി., പി.ടി.എ., മാതൃസംഗമം എന്നിവ സജീവമായി പ്രവർത്തിക്കുന്നു. റവ. എബ്രഹാം പണിക്കർ എൽ.എ.സി. പ്രസിഡന്റായി പ്രവർത്തിക്കുന്നു. |
  എൽ.എ.സി., പി.ടി.എ., മാതൃസംഗമം എന്നിവ സജീവമായി പ്രവർത്തിക്കുന്നു. റവ. എബ്രഹാം പണിക്കർ എൽ.എ.സി. പ്രസിഡന്റായി പ്രവർത്തിക്കുന്നു. പാഠ്യപാഠ്യേതര രംഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്കൂളിന് ലാപ്‌ടോപും പ്രൊജക്ടറും ലഭിക്കുകയുണ്ടായി.
 
2020 ജൂൺ 1 മുതൽ നാരകത്താനി പുളിമൂട്ടിൽ ശ്രീമതി. സുജ വർഗീസ്  ഹെഡ്മിസ്‌ട്രെസ്സായി സേവനമനുഷ്ഠിച്ചുവരുന്നു.  |

==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055423" എന്ന താളിൽനിന്ന് ശേഖരിച്ചത്