ഗവ.ഡ്ബ്ല്യു.എൽ.പി.എസ്സ് ഇടയാറൻമുള (മൂലരൂപം കാണുക)
17:55, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂൾ ചിത്രം=37401.jpg| | | സ്കൂൾ ചിത്രം=37401.jpg| | ||
}} | }} | ||
ചരിത്രം | ചരിത്രം= | ||
മഹാത്മഗാന്ധിയുടെ ഹരിജനോദ്ധാരണ സന്ദേശത്തിൽ നിന്നുംആവേശം ഉൾക്കൊണ്ട് അയിരൂർ പാണ്ഡവത്തും കര പിള്ളയുടെ നേതൃത്വത്തിൽ 1940കളിൽ സ്ഥാപിതമായതാണ് ആറന്മുള പഞ്ചായത്തിൽ എരുമക്കാട് തെക്ക് ഒരു ചെറിയ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഗവ: ഹരിജൻ വെൽഫെയർ ഏൽ. പി. സ്കൂൾ. ഗുരുക്കൻമാരുടെ ആസ്ഥാനമായിരുന്നതിനാൽ ഈ കുന്നിന് ദേശവാസികൾ ഗുരുക്കൻ കുന്ന് ഏന്ന പേരുനൽകി ആദരിച്ചു. | മഹാത്മഗാന്ധിയുടെ ഹരിജനോദ്ധാരണ സന്ദേശത്തിൽ നിന്നുംആവേശം ഉൾക്കൊണ്ട് അയിരൂർ പാണ്ഡവത്തും കര പിള്ളയുടെ നേതൃത്വത്തിൽ 1940കളിൽ സ്ഥാപിതമായതാണ് ആറന്മുള പഞ്ചായത്തിൽ എരുമക്കാട് തെക്ക് ഒരു ചെറിയ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഗവ: ഹരിജൻ വെൽഫെയർ ഏൽ. പി. സ്കൂൾ. ഗുരുക്കൻമാരുടെ ആസ്ഥാനമായിരുന്നതിനാൽ ഈ കുന്നിന് ദേശവാസികൾ ഗുരുക്കൻ കുന്ന് ഏന്ന പേരുനൽകി ആദരിച്ചു. | ||
ചിലകാരണങ്ങളാൽ നിലച്ച സ്കൂളിന്റെ പ്രവർത്തനം 1954 മുതൽ പുനരാരംഭിച്ചു. തുടർന്ന് ഹരിജൻ വെൽഫെയർ വകുപ്പ് ഏറ്റെടുത്തു. 1984ൽ പൂർത്തികരിച്ചതാണ് ഇപ്പൊഴത്തെ സ്കൂൾ കെട്ടിടം. 2012ൽ ഈ സ്കൂളിന്റെ പേര് ശ്രീ കുറുമ്പൻ ദൈവത്താൻ മെമ്മോറിയൽ ഗവ: എൽ. പി. സ്കൂൾ, ഇടയാറന്മുള എന്നാക്കി ബഹു: ഡി. ഡി. ഇ. ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീ കുറുമ്പൻ ദൈവത്താൻ എന്ന മഹാത്മാവിനെ സ്മരിച്ചുകൊണ്ടാണ് ഇങ്ങനെ നാമകരണം ചെയ്തത്. | ചിലകാരണങ്ങളാൽ നിലച്ച സ്കൂളിന്റെ പ്രവർത്തനം 1954 മുതൽ പുനരാരംഭിച്ചു. തുടർന്ന് ഹരിജൻ വെൽഫെയർ വകുപ്പ് ഏറ്റെടുത്തു. 1984ൽ പൂർത്തികരിച്ചതാണ് ഇപ്പൊഴത്തെ സ്കൂൾ കെട്ടിടം. 2012ൽ ഈ സ്കൂളിന്റെ പേര് ശ്രീ കുറുമ്പൻ ദൈവത്താൻ മെമ്മോറിയൽ ഗവ: എൽ. പി. സ്കൂൾ, ഇടയാറന്മുള എന്നാക്കി ബഹു: ഡി. ഡി. ഇ. ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീ കുറുമ്പൻ ദൈവത്താൻ എന്ന മഹാത്മാവിനെ സ്മരിച്ചുകൊണ്ടാണ് ഇങ്ങനെ നാമകരണം ചെയ്തത്. |