"ഇ ഏ എൽ പി എസ്സ് തോണിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 38: | വരി 38: | ||
}} | }} | ||
==ഉള്ളടക്കം[മറയ്ക്കുക]== | ==ഉള്ളടക്കം[മറയ്ക്കുക]== | ||
==ചരിത്രം==സ്കൂളിന്റെ സ്ഥാപനോദ്ദേശം | ==ചരിത്രം=='''സ്കൂളിന്റെ സ്ഥാപനോദ്ദേശം''' | ||
ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രായഭേദമെന്യേ അക്ഷരാഭ്യാസം നൽകുന്നതിനും അവരുടെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ അഭിവൃദ്ധിയെയും ലക്ഷ്യമാക്കിയുമാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. | ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രായഭേദമെന്യേ അക്ഷരാഭ്യാസം നൽകുന്നതിനും അവരുടെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ അഭിവൃദ്ധിയെയും ലക്ഷ്യമാക്കിയുമാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. | ||
സ്ഥലം | '''സ്ഥലം''' | ||
പരേതനായ പാലക്കുഴെ പി. ജി. ഗീവറുഗീസ് അവറുകൾ ദാനമായി തന്നിട്ടുള്ളതാണ് സ്കൂൾ സ്ഥലം. | പരേതനായ പാലക്കുഴെ പി. ജി. ഗീവറുഗീസ് അവറുകൾ ദാനമായി തന്നിട്ടുള്ളതാണ് സ്കൂൾ സ്ഥലം. | ||
മാനേജ്‌മന്റ് | '''മാനേജ്‌മന്റ്''' | ||
മലങ്കര മാർത്തോമാ സുവിശേഷ പ്രസംഗ സംഘം വകയാണ്. | മലങ്കര മാർത്തോമാ സുവിശേഷ പ്രസംഗ സംഘം വകയാണ്. | ||
സ്ഥാപനകാലം | '''സ്ഥാപനകാലം''' | ||
കൊല്ലവർഷം 1083 ൽ ഈ സ്കൂൾ ആരംഭിച്ചു. | കൊല്ലവർഷം 1083 ൽ ഈ സ്കൂൾ ആരംഭിച്ചു. | ||
പ്രാരംഭം | '''പ്രാരംഭം''' | ||
താല്കാലിക ഷെഡ് വച്ച് പ്രായമുള്ളവർക്ക് Night School ആയിട്ടും കുട്ടികൾക്ക് സാധാരണ സ്കൂളായിട്ട് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ക്ലാസുകൾ നടത്തിവന്നത്. ആദ്യ ക്ലാസുകൾ നടത്തിവന്നത് മല്ലപ്പള്ളി വല്യവീട്ടിൽ പരേതനായ വി.ടി. വറുഗീസ് അവറുകളുടെ മേൽനോട്ടത്തിൽ ആയിരുന്നു. മാനേജ്മെന്റിന്റെ ഈ പ്രവർത്തനത്തിൽ ഗവണ്മെന്റ്ന് പ്രത്യേക താല്പര്യം തോന്നിയതിനെ ഫലമായി 1091 ആം ആണ്ട് ഈ സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കയുണ്ടായി .| | താല്കാലിക ഷെഡ് വച്ച് പ്രായമുള്ളവർക്ക് Night School ആയിട്ടും കുട്ടികൾക്ക് സാധാരണ സ്കൂളായിട്ട് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ക്ലാസുകൾ നടത്തിവന്നത്. ആദ്യ ക്ലാസുകൾ നടത്തിവന്നത് മല്ലപ്പള്ളി വല്യവീട്ടിൽ പരേതനായ വി.ടി. വറുഗീസ് അവറുകളുടെ മേൽനോട്ടത്തിൽ ആയിരുന്നു. മാനേജ്മെന്റിന്റെ ഈ പ്രവർത്തനത്തിൽ ഗവണ്മെന്റ്ന് പ്രത്യേക താല്പര്യം തോന്നിയതിനെ ഫലമായി 1091 ആം ആണ്ട് ഈ സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കയുണ്ടായി .| | ||
23:34, 9 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇ ഏ എൽ പി എസ്സ് തോണിപ്പാറ | |
---|---|
വിലാസം | |
തോണിപ്പാറ തോണിപ്പാറ , വെണ്ണിക്കുളം പി ഒ പത്തനംതിട്ട 689544 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 9495837390 |
ഇമെയിൽ | ealpsthonippara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37629 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Suja Verghese |
അവസാനം തിരുത്തിയത് | |
09-11-2020 | 37629 |
ഉള്ളടക്കം[മറയ്ക്കുക]
==ചരിത്രം==സ്കൂളിന്റെ സ്ഥാപനോദ്ദേശം ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രായഭേദമെന്യേ അക്ഷരാഭ്യാസം നൽകുന്നതിനും അവരുടെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ അഭിവൃദ്ധിയെയും ലക്ഷ്യമാക്കിയുമാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്.
സ്ഥലം പരേതനായ പാലക്കുഴെ പി. ജി. ഗീവറുഗീസ് അവറുകൾ ദാനമായി തന്നിട്ടുള്ളതാണ് സ്കൂൾ സ്ഥലം.
മാനേജ്‌മന്റ് മലങ്കര മാർത്തോമാ സുവിശേഷ പ്രസംഗ സംഘം വകയാണ്.
സ്ഥാപനകാലം കൊല്ലവർഷം 1083 ൽ ഈ സ്കൂൾ ആരംഭിച്ചു.
പ്രാരംഭം താല്കാലിക ഷെഡ് വച്ച് പ്രായമുള്ളവർക്ക് Night School ആയിട്ടും കുട്ടികൾക്ക് സാധാരണ സ്കൂളായിട്ട് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ക്ലാസുകൾ നടത്തിവന്നത്. ആദ്യ ക്ലാസുകൾ നടത്തിവന്നത് മല്ലപ്പള്ളി വല്യവീട്ടിൽ പരേതനായ വി.ടി. വറുഗീസ് അവറുകളുടെ മേൽനോട്ടത്തിൽ ആയിരുന്നു. മാനേജ്മെന്റിന്റെ ഈ പ്രവർത്തനത്തിൽ ഗവണ്മെന്റ്ന് പ്രത്യേക താല്പര്യം തോന്നിയതിനെ ഫലമായി 1091 ആം ആണ്ട് ഈ സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കയുണ്ടായി .|