"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'പുതുമഴ 💧 പെയ്തിട്ടും പെയ്തിട്ടും മതിയാകാതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| വരി 1: | വരി 1: | ||
പുതുമഴ | ===പുതുമഴ=== | ||
പെയ്തിട്ടും പെയ്തിട്ടും | പെയ്തിട്ടും പെയ്തിട്ടും

മതിയാകാതെന്തേ | മതിയാകാതെന്തേ

പേമാരികരിമുകിലേ നീ | പേമാരികരിമുകിലേ നീ

നിന്നു ചെണങ്ങുന്നു | നിന്നു ചെണങ്ങുന്നു

നീയെന്തേ നാട്ടിടവഴിയിൽ | നീയെന്തേ നാട്ടിടവഴിയിൽ

നിന്നു പതുങ്ങുന്നു | നിന്നു പതുങ്ങുന്നു

നീയെന്തേ പുരയുടെ മുകളിൽ, | നീയെന്തേ പുരയുടെ മുകളിൽ,

താളമടിക്കുന്നു | താളമടിക്കുന്നു

നീ | നീ പരതിത്തെങ്ങോലകളുടെ

തൊങ്ങലുലയ്ക്കുന്നു

തൊങ്ങലുലയ്ക്കുന്നു | നീയൂതിത്തളിർമാവുകളുടെ,

പീലി കൊഴിക്കുന്നു

നീയിനിയും ചെയ്യാൻനിന്നാൽ

പീലി കൊഴിക്കുന്നു | മാരികരിമുകിലേ,

നീയിനിയും | ഞാനെങ്ങാനെ പോകും,പറയൂ

പള്ളിക്കുടത്തിൽ.

മാരികരിമുകിലേ, | നിന ഗ്രേസ് ജെയിംസ് 9 ബി

ഞാനെങ്ങാനെ പോകും, | |||
പറയൂ | |||
പള്ളിക്കുടത്തിൽ. | |||
നിന ഗ്രേസ് ജെയിംസ് 9 ബി | |||
13:22, 1 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പുതുമഴ
പെയ്തിട്ടും പെയ്തിട്ടും
മതിയാകാതെന്തേ
പേമാരികരിമുകിലേ നീ
നിന്നു ചെണങ്ങുന്നു
നീയെന്തേ നാട്ടിടവഴിയിൽ
നിന്നു പതുങ്ങുന്നു
നീയെന്തേ പുരയുടെ മുകളിൽ,
താളമടിക്കുന്നു
നീ പരതിത്തെങ്ങോലകളുടെ
തൊങ്ങലുലയ്ക്കുന്നു
നീയൂതിത്തളിർമാവുകളുടെ,
പീലി കൊഴിക്കുന്നു
നീയിനിയും ചെയ്യാൻനിന്നാൽ
മാരികരിമുകിലേ,
ഞാനെങ്ങാനെ പോകും,പറയൂ
പള്ളിക്കുടത്തിൽ.
നിന ഗ്രേസ് ജെയിംസ് 9 ബി