"ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
== പുരോഗമനത്തിന്റെ പാതയിൽ ==
== പുരോഗമനത്തിന്റെ പാതയിൽ ==


2016  ജൂൺ 1 നു  ശ്രീമതി  ഉഷാകുമാരി  പി  പ്രഥമ  അധ്യാപിക  ആയി നിയമിതയായി .സ്കൂളിന്റെ ഉയർച്ചക്കായി പൂർവ വിദ്യാർത്ഥി  സംഘടന രൂപികരിച്ചു . പി ടി എ യുടെ  നേതൃത്തത്തിൽ  പ്രീ പ്രൈമറി വിഭാഗം തുടങ്ങി .കുറ്റൂർ  ഗ്രാമപഞ്ചായത്  പ്രസിഡന്റ്  ശ്രീമതി  ശ്രീലേഖ  രഘുനാഥ് ,വാർഡ്  മെമ്പർ ശ്രീ  ഈ എം  പ്രസാദ്  എന്നിവരുടെ  നേതൃത്വത്തിൽ , ശക്തമായ  പൂർവവിദ്യാർഥി  സംഘടനയുടെയും  പി ടി എ യുടെയും  ശ്രമഫലമായി  ഇപ്പോൾ  സ്കൂൾ  അക്കാദമികവും ഭൗതികവുമായി കുതിപ്പിന്റെ പാതയിൽ ആണ്. ഈ  സ്കൂൾ അദ്ധ്യാപിക ആയ  ശ്രീമതി  മറിയാമ്മ  ജോസഫ് ന്റെ  ജേഷ്ട സഹോദരിയും  ബാംഗ്ലൂർ  ഐ സ് ർ ഓ യിലെ  എഞ്ചിനീയർ ആയ  ശ്രീമതി  സുജ എബ്രഹാം മിന്റെ  ശ്രമഫലമായി  2018  നവംബർ  19  ന്  16  ലക്ഷം  രൂപ  ചിലവിൽ  ഐ സ് ർ ഓ യുടെ  സി . സ് .ആ ർ .ഫണ്ട് ഉപയോഗിച്ച്  ആൻഡ്രിക്സ്    കോർപറേഷൻ ലിമിറ്റഡ്  രണ്ടു ക്ലാസ് മുറികൾ  പണിതു  സ്കൂളിന്  സമർപ്പിയ്ക്കുകയുണ്ടായി .ഇത്  സ്കൂളിന്റെ  അഭിവ്യദ്ധിക്കു  വലിയ  പ്രചോദനമായി .നിലവിൽ  പി ടി  എ  പ്രസിഡന്റ് ആയി  ശ്രീ റോയ്അഗസ്റ്റിനും പൂർവ  വിദ്യാർത്ഥി  പ്രസിഡന്റ്  ശ്രീ  അശോക്  കുമാറും  സെക്രട്ടറി  ശ്രീ ഗോപി  പി ഓ യും  പ്രവർത്തിച്ചു  വരുന്നു .കൂടാതെ  പൂർവ  വിദ്യാർഥികൾ  ആയ  ശ്രീ  എം  ആർ  പരമേശ്വരൻ  പിള്ള ,ശ്രീ  പി എ  ഐസക് , ശ്രീ  ടി കെ  സുകുമാരൻ ,ശ്രീ  രാജേഷ്  വി ആർ ,ശ്രീ  ടി കെ പ്രസന്നകുമാർ ,ശ്രീ ദിലീപ്കുമാർ  വി  എം ,ശ്രീ  സുധീർകുമാർ  തുടങ്ങിയവരുടെ  സഹകരണം  സ്കൂളിനെ  അനുദിനം  പുരോഗതിയിലേക്കു  നയിക്കുന്നു . അദ്ധ്യാപകരായി  ശ്രീമതി  മറിയാമ്മ ജോസഫ് ,ശ്രീമതി  ശ്രീജ ടി ആർ ,ശ്രീമതി  ലക്ഷ്മി ചന്ദ്രൻ ,ശ്രീമതി ലേഖ എ ,പ്രീ പ്രൈമറി  അദ്ധ്യാപിക  ശ്രീമതി സംതൃപ്തി  വി  നായർ ,ആയ ശ്രീമതി  പുഷ്പാദേവി  കെ ബി ,പി ടി സി എം ശ്രീ ജോസഫ് ജോസഫ് , പാചകത്തൊഴിലാളി  ശ്രീമതി ലീലാമ്മ  എബ്രഹാം , പി ടി എ അംഗങ്ങൾ  എന്നിവരുടെ  കൂട്ടായ  പ്രവർത്തനമാണ്  ഈ  സ്കൂളിന്റെ മികവിന് അടിസ്ഥാനം.
സർക്കാർ സ്കൂളുകളുടെ  സർവ്വതോമുഖമായ ഉയർച്ചക്ക്  കാരണമായ  പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞം ഈ സ്കൂളിന്റെ  ഉയർച്ചക്കും  വഴിതെളിച്ചു . വിദ്യാഭ്യാസമന്ത്രി  പ്രൊഫ. സി  രവീന്ദ്രനാഥിന്റെ  നേതൃത്വത്തിലുള്ള  പ്രവർത്തനങ്ങൾ  അക്കാദമികരംഗത്തു  മാറ്റം  കുറിച്ചു. ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിൽ  കൈക്കൊണ്ട  നിലപാടും  പ്രായത്തിനനുസരിച്ചു  അനുയോജ്യമായ  ക്ലാസ്സുകളിൽ കുട്ടികളെ  ചേർക്കുന്നതിനുള്ള പ്രത്യേക ഉത്തരവുകളും ശ്രദ്ധേയമാണ് . ഇത് പൊതുവിദ്യാലയങ്ങളെ  പുത്തൻ  ഉണർവിലേക്കു  നയിച്ചു.2016  ജൂൺ 1 നു  ശ്രീമതി  ഉഷാകുമാരി  പി  പ്രഥമ  അധ്യാപിക  ആയി നിയമിതയായി.
 
== 2016 മുതൽ  സ്കൂളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ==
 
. പൂർവ വിദ്യാർത്ഥി  സംഘടന രൂപികരിച്ചു.
 
. പി ടി എ യുടെ  നേതൃത്തത്തിൽ  പ്രീ-പ്രൈമറി വിഭാഗം തുടങ്ങി.
 
. ഭൗതികസൗകര്യം മെച്ചപ്പെടുത്തി(ക്ലാസ്സ്മുറികൾ,പുതിയ പാചകപ്പുര ,ടോയ്‍ലെറ്റുകൾ,ബെഞ്ച്,ഡെസ്ക്,കംപ്യൂട്ടറുകൾ, അലമാര, തുടങ്ങിയവയുടെ ലഭ്യത)
 
. SSA,SSK ഫണ്ടുപയോഗിച്ചുള്ള പ്രവർത്തങ്ങൾ കാര്യക്ഷമം ആക്കി.
 
. ചിട്ടയോടെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ.
 
. കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉള്ള നവീകരണ പ്രവർത്തനങ്ങൾ.
 
. കുറ്റൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ  പച്ചക്കറി തോട്ടം
 
. തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള ശുചീകരണം ,ഹരിത വൽക്കരണം
 
. പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഊന്നൽ നൽകൽ.
 
 
== വഴിത്തിരിവ് ==
 
ഈ  സ്കൂൾ അദ്ധ്യാപിക ആയ  ശ്രീമതി  മറിയാമ്മ  ജോസഫ് ന്റെ  ജേഷ്ട സഹോദരിയും  ബാംഗ്ലൂർ  ഐ സ് ർ ഓ യിലെ  എഞ്ചിനീയർ ആയ  ശ്രീമതി  സുജ എബ്രഹാം മിന്റെ  ശ്രമഫലമായി  2018  നവംബർ  19  ന്  16  ലക്ഷം  രൂപ  ചിലവിൽ  ഐ സ് ർ ഓ യുടെ  സി . സ് .ആ ർ .ഫണ്ട് ഉപയോഗിച്ച്  ആൻഡ്രിക്സ്    കോർപറേഷൻ ലിമിറ്റഡ്  രണ്ടു ക്ലാസ് മുറികൾ  പണിതു  സ്കൂളിന്  സമർപ്പിയ്ക്കുകയുണ്ടായി .ഇത്  സ്കൂളിന്റെ  അഭിവ്യദ്ധിക്കു  വലിയ  പ്രചോദനമായി .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1052162" എന്ന താളിൽനിന്ന് ശേഖരിച്ചത്