"ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (NERKAZHCHA)
(NERKAZHCHA)
വരി 39: വരി 39:


*[[{{PAGENAME}}/ നേർകാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/ നേർകാഴ്ച|നേർകാഴ്ച]]
{| class="wikitable";style="background-color:#B0F0F4;
|-
|
[[പ്രമാണം:13825_1.jpg|ലഘുചിത്രം]]
|| [[പ്രമാണം:13825_2.jpg|ലഘുചിത്രം]] || [[പ്രമാണം:13825_7.jpg|ലഘുചിത്രം]]
|-
| [[പ്രമാണം:13825_3.jpg|ലഘുചിത്രം]] || [[പ്രമാണം:13825_4.jpg|ലഘുചിത്രം]] || [[പ്രമാണം:13825_8.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_10.jpg|ലഘുചിത്രം]] || [[പ്രമാണം:13825_11.jpg|ലഘുചിത്രം]] || [[പ്രമാണം:13825_12.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_13.jpg|ലഘുചിത്രം]] || [[പ്രമാണം:13825_16.jpg|ലഘുചിത്രം]] || [[പ്രമാണം:13825_15.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_14.jpg|ലഘുചിത്രം]] || [[പ്രമാണം:13825_17.jpg|ലഘുചിത്രം]] || [[പ്രമാണം:13825_18.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_19.jpg|ലഘുചിത്രം]] || [[പ്രമാണം:13825_20.jpg|ലഘുചിത്രം]] || [[പ്രമാണം:13825_21.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_25.jpg|ലഘുചിത്രം]] || [[പ്രമാണം:13825_23.jpg|ലഘുചിത്രം]] || [[പ്രമാണം:13825_24.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_22.jpg|ലഘുചിത്രം]] || [[പ്രമാണം:13825_26.jpg|ലഘുചിത്രം]] || [[പ്രമാണം:13825_27.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_28.jpg|ലഘുചിത്രം]] || [[പ്രമാണം:13825_29.jpg|ലഘുചിത്രം]] || [[പ്രമാണം:13825_30.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_31.jpg|ലഘുചിത്രം]] || [[പ്രമാണം:13825_32.jpg|ലഘുചിത്രം]] || [[പ്രമാണം:13825_33.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_34.jpg|ലഘുചിത്രം]] || [[പ്രമാണം:13825_35.jpg|ലഘുചിത്രം]] || [[പ്രമാണം:13825_36.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_37.jpg|ലഘുചിത്രം]] || [[പ്രമാണം:13825_38.jpg|ലഘുചിത്രം]] || [[പ്രമാണം:13825_39.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_40.jpg|ലഘുചിത്രം]] || [[പ്രമാണം:13825_41.jpg|ലഘുചിത്രം]] || [[പ്രമാണം:13825_42.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_43.jpg|ലഘുചിത്രം]] || [[പ്രമാണം:13825_44.jpg|ലഘുചിത്രം]] || [[പ്രമാണം:13825_45.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_5.jpg|ലഘുചിത്രം]] || [[പ്രമാണം:13825_6.jpg|ലഘുചിത്രം]] || [[പ്രമാണം:13825_9.jpg|ലഘുചിത്രം]]
|
|-
| [[പ്രമാണം:13825_46.jpg|ലഘുചിത്രം]] || [[പ്രമാണം:13825_47.jpg|ലഘുചിത്രം]] || [[പ്രമാണം:13825_48.jpg|ലഘുചിത്രം]]
|}
   
   



18:10, 27 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ
വിലാസം
ചെറുപഴശ്ശി


കണ്ണൂർ
,
670601
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9497607242
ഇമെയിൽalpscherupazhassi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13806 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി ഇ വി
അവസാനം തിരുത്തിയത്
27-10-2020138061


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുണ്ടുങ്കര ഇല്ലക്കാരായ ബ്രാഹ്മണകുടുംബം തുടങ്ങിയ പാഠശാല തുടർന്നു നടത്താൻ കഴിയാതെ വന്നപ്പോൾ കെ നാരായണൻ നായർ പാഠശാലയും സ്ഥലവും ഏറ്റെടുത്തു.തുടക്കത്തില് അംഗീകാരം ഉണ്ടായിരുന്നില്ല.സർവ്വശ്രീ അപ്പഎഴുത്തച്ഛൻ  ,പിസി ഗോവിന്ദൻ ,സിവി കോരൻ,കെ കുഞ്ഞിക്കണ്ണൻ നായർ,ഒ കണ്ണൻ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻന്മാർ
        ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച വിദ്യാലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം

ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

നാല് ക്ളാസ്റൂം പ്രവറ്ർത്തിക്കുന്ന വിശാലമായ ഒരു ഹാൾ ,പ്രത്യേകം സജ്ജീകരിച്ച ഇംഗ്ളീഷ് തിയറ്റർ  , കിച്ചണ്ർ കം സ്റ്റോർ,  മൂത്രപ്പുരകൾ, ടോയ് ലറ്റുകൾ,ഓപ്പണ് സ്റ്റേജ് എന്നിവയടങ്ങുന്ന പരിമിതമായ ഭൗതികസൗകര്യങ്ങൾമാത്രമേ ഇന്ന് സ്കൂളിനുള്ളൂ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ ഇതര പ്രവർത്തനങ്ങൾ നടത്തുന്നതിലും സ്കൂൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സ്കൂൾതല മേളകൾ നടത്തി മികച്ച കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി സബ്ജില്ലാതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ജില്ലാതലമത്സരങ്ങളിലടക്കം വിജയം കൈവരിക്കാൻ കുട്ടികൾക്ക് കഴിയ്യുന്നുണ്ട്.







-ദിനാചരണങ്ങൾ -ക്വിസ്സ് -ഉത്തരഭരണി -ലൈബ്രറി പുസ്തകങ്ങളുടെ വിതരണം -സ്കൂൾ പത്രം -പഠനയാത്രകൾ -വിദഗ്ദ്ധരുടെ ക്ലാസ്സുകൾ -പച്ചക്കറിക്കൃഷി -ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ -പിറന്നാൾ ആഘോഷങ്ങൾ (പിറന്നാൾ പായസം/പിറന്നാൾ പുസ്തകം/പിറന്നാൾ ചെടി ) -കൌൺസിലിംഗ് ക്ലാസ്സുകൾ (കുട്ടികൾക്കും രക്ഷിതാക്കൾക്കും) - (പ്ലാസ്റ്റിക്‌ സമാഹരണം ) -വിഷയടിസ്ഥാന ഫെസ്റ്റുകൾ -സഹവാസ ക്യാമ്പ്‌ -മാസിക നിർമ്മാണം -എൽ എസ് എസ്സ്ട്രെയിനിംഗ് -പിന്നോക്കക്കാർക്കുള്ള പരിശീലനങ്ങൾ -സ്കൂൾ വാർഷികാഘോഷം

മാനേജ്‌മെന്റ്

ശ്രീ നാരായണൻ നായരായിരുന്നു സ്ഥാപക മാനേജർ.അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ സി ഒ ലക്ഷ്മി അമ്മയും തുടർന്ന് മക്കളായ സി ഒ ശാന്തകുമാരിയും സി ഒ ബാലകൃഷ്ണനും ആയിരുന്നു മാനേജ്മെൻ്റ് കൈകാര്യം ചെയ്തിരുന്നത്. സി ഒ ബാലകൃഷ്ണണൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ മകനായ പി സി സുധീറും സി ഒ ശാന്തകുമാരിയും അയ്യഞ്ചുകൊല്ലം മാറി മാറി മാനേജ്മെൻ്റ് കൈകാര്യം ചെയ്യുന്നു

മുൻ സാരഥികൾ

ഹെഡ്മാസ്റ്റർമാർ

സർവ്വശ്രീ
കെ നാരായണൻ നായർ


എംവി ദാമോദരൻ നമ്പ്യാർ

പി കേശവൻ നമ്പൂതിരി

ആർ മാധവൻ

പി പി മോഹനൻ

പി സി ലക്ഷ്മിക്കുട്ടി

മുൻ അധ്യാപകർ

നിലവിലെ അധ്യാപകർ


വഴികാട്ടി

{{#multimaps: 11.963908, 75.457194}}

നേർകാഴ്ച

[പ്രമാണം:13806-1111covid19.jpg|ലഘുചിത്രം]]

പ്രമാണം:13806-1515covid19.jpg
ലഘുചിത്രം]
പ്രമാണം:13806.3214covid19.jpg
[പ്രമാണം:13806-social distancing04.jpg
പ്രമാണം:13806-social distancing11.jpgg

[[പ്രമാണം:13806-social distancing05.jpg|ലഘുചിത്രം]

"https://schoolwiki.in/index.php?title=ചെറുപഴശ്ശി_എൽ.പി._സ്ക്കൂൾ&oldid=1051776" എന്ന താളിൽനിന്ന് ശേഖരിച്ചത്