"എം.റ്റി.എൽ.പി.എസ്. അമിച്ചകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
2018 -2019 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതികസൗകര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞു.2020 സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ സ്കൂൾ കെട്ടിടം നവീകരിക്കുകയും,പുതിയ ടോയ്‌ലറ്റ്,യൂറിനൽ ഇവ നിർമിച്ചു.എല്ലാ ക്ലാസ്സിലും ഫാൻ ,കുടിവെളളം ശുദ്ധികരിക്കുന്നതിനുള്ള ഫിൽറ്റർ ഇവ സജ്ജീകരിച്ചു.മാനേജ്മെന്റിന്റെയും,സ്കൂൾ പി റ്റി എ യുടെയും, എൽ.എ.സി യുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ആണ് സ്കൂളിന്റെ ഭൗതികസൗകര്യം ഇത്രയും മെച്ചപ്പെടുത്താൻ കഴിഞ്ഞത്.സ്ഥല പരിമിതി ഉള്ള ഈ സ്കൂളിൽ ഇത്രയും പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു. ചെടി ചട്ടികളിൽ ഔഷധ സസ്യങ്ങളും,മറ്റു ചെടികളും നട്ടുവളർത്തുന്നു.എന്നാൽ ഓരോ വർഷത്തെയും വെള്ളപ്പൊക്കത്തിൽ അത് നഷ്ടപ്പെട്ട് പോവുകയും ചെയ്യുന്നു. | 2018 -2019 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതികസൗകര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞു.2020 സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ സ്കൂൾ കെട്ടിടം നവീകരിക്കുകയും,പുതിയ ടോയ്‌ലറ്റ്,യൂറിനൽ ഇവ നിർമിച്ചു.എല്ലാ ക്ലാസ്സിലും ഫാൻ ,കുടിവെളളം ശുദ്ധികരിക്കുന്നതിനുള്ള ഫിൽറ്റർ ഇവ സജ്ജീകരിച്ചു.മാനേജ്മെന്റിന്റെയും,സ്കൂൾ പി റ്റി എ യുടെയും, എൽ.എ.സി യുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ആണ് സ്കൂളിന്റെ ഭൗതികസൗകര്യം ഇത്രയും മെച്ചപ്പെടുത്താൻ കഴിഞ്ഞത്.സ്ഥല പരിമിതി ഉള്ള ഈ സ്കൂളിൽ ഇത്രയും പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു. ചെടി ചട്ടികളിൽ ഔഷധ സസ്യങ്ങളും,മറ്റു ചെടികളും നട്ടുവളർത്തുന്നു.എന്നാൽ ഓരോ വർഷത്തെയും വെള്ളപ്പൊക്കത്തിൽ അത് നഷ്ടപ്പെട്ട് പോവുകയും ചെയ്യുന്നു. | ||
[[പ്രമാണം:എന്റെ സ്കൂളും ഹൈടെക് ആയി.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:എന്റെ സ്കൂളും ഹൈടെക് ആയി.jpg|ലഘുചിത്രം|ഇടത്ത്]] | ||