"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 132: | വരി 132: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.: വിവിധ ഗ്രൂപ്പുകളാക്കുന്നു. ഓരോ കലയുടെയും അടിസ്ഥാനത്തിൽ. (നാടൻ പാട്ട്, അഭിനയം , കഥാരചന , കവിതാ രചന, പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രസംഗം , എന്നിങ്ങനെ) ശേഷം ഓരോ ഗ്രൂപ്പിനും ആവശ്യമായ പരിശീലനങ്ങൾ ആഴ്ചകളായിട്ട് നല്കുന്നു. കൂടാതെ വായനാ ദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കുവാനും കുറിപ്പുകൾ തയ്യാറാക്കുവാനും അവസരം നല്കുന്നു. ഓരോ ദിനങ്ങളിലും പ്രത്യേകിച്ച് മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനങ്ങളിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, കൈയ്യെഴുത്തു മാസിക, പതിപ്പുകൾ . ഓട്ടൻ തുള്ളൽ പോലെയുള്ള കലകളുടെ ആവിഷ്ക്കാരം എന്നിങ്ങനെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.: വിവിധ ഗ്രൂപ്പുകളാക്കുന്നു. ഓരോ കലയുടെയും അടിസ്ഥാനത്തിൽ. (നാടൻ പാട്ട്, അഭിനയം , കഥാരചന , കവിതാ രചന, പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രസംഗം , എന്നിങ്ങനെ) ശേഷം ഓരോ ഗ്രൂപ്പിനും ആവശ്യമായ പരിശീലനങ്ങൾ ആഴ്ചകളായിട്ട് നല്കുന്നു. കൂടാതെ വായനാ ദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കുവാനും കുറിപ്പുകൾ തയ്യാറാക്കുവാനും അവസരം നല്കുന്നു. ഓരോ ദിനങ്ങളിലും പ്രത്യേകിച്ച് മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനങ്ങളിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, കൈയ്യെഴുത്തു മാസിക, പതിപ്പുകൾ . ഓട്ടൻ തുള്ളൽ പോലെയുള്ള കലകളുടെ ആവിഷ്ക്കാരം എന്നിങ്ങനെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു. | ||
* ജ്യോതിശാസ്ത്ര ക്ലബ്ബ് | * ജ്യോതിശാസ്ത്ര ക്ലബ്ബ് | ||
* സ്മാർട്ട് എനർജി ക്ലബ് | * സ്മാർട്ട് എനർജി ക്ലബ് | ||
| വരി 138: | വരി 138: | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* ഹെൽത്ത് ക്ലബ് | * ഹെൽത്ത് ക്ലബ് | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ്: | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുക, പ്രതിഭകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക, ഗണിത പഠനം രസകരമാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി ഗണിത ക്ലബ് രൂപികരിച്ചിരിക്കുന്നു.ഗണിത ക്വിസ്, പഠനോപകരണ നിർമ്മാണം, ഗണിത പസിലുകളുടെ അവതരണം. തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു | ||
കുട്ടികളിൽ സാമൂഹിക ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ആണ് സോഷ്യൽ സയൻസ് ക്ലബ് .എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് കൂടുന്നു .ചരിത്ര നായകന്മാർ ,സ്വാതന്ത്ര്യ സമര നേതാക്കൾ ,ചരിത്ര സംഭവകൾ ,ആനുകാലിക സംഭവകൾ തുങ്ങിയവ ഓരോ കുട്ടികൾ അവതരിപികുന്നു .ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ വർഷവും ഓരോ ചരിത്ര നാടകം അസംബ്‌ളിയിൽ അവതരിപ്പിക്കുന്നു .വിവിധ ക്വിസ് മത്സരകൾ ,സാമൂഹിക ശാസ്ത്ര മേളകൾ എന്നിവയിൽ പങ്കെടുത്തു ജില്ലയിൽ ഒന്നാം സ്ഥാനത്തു എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട് | * സാമൂഹ്യ ശാസ്ത്ര ക്ലബ്: | ||
കുട്ടികളിൽ സാമൂഹിക ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ആണ് സോഷ്യൽ സയൻസ് ക്ലബ് .എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് കൂടുന്നു .ചരിത്ര നായകന്മാർ ,സ്വാതന്ത്ര്യ സമര നേതാക്കൾ ,ചരിത്ര സംഭവകൾ ,ആനുകാലിക സംഭവകൾ തുങ്ങിയവ ഓരോ കുട്ടികൾ അവതരിപികുന്നു .ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ വർഷവും ഓരോ ചരിത്ര നാടകം അസംബ്‌ളിയിൽ അവതരിപ്പിക്കുന്നു .വിവിധ ക്വിസ് മത്സരകൾ ,സാമൂഹിക ശാസ്ത്ര മേളകൾ എന്നിവയിൽ പങ്കെടുത്തു ജില്ലയിൽ ഒന്നാം സ്ഥാനത്തു എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട് | |||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
*ഫോറെസ്റ് ക്ലബ് | *ഫോറെസ്റ് ക്ലബ് | ||