"എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 106: വരി 106:
* ശ്രീ സുരേഷ്കുമാർ(Station director Nuclear Power Station Koodamkulam)   
* ശ്രീ സുരേഷ്കുമാർ(Station director Nuclear Power Station Koodamkulam)   
*Dr റീന മാത്യു (Agriculture director)
*Dr റീന മാത്യു (Agriculture director)
** വിദ്യാലയത്തിന്റെ അഭിമാനമായി ഒട്ടനവധി പ്രതിഭകളായ പൂർവ്വവിദ്യാർത്ഥികൾ
* വിദ്യാലയത്തിന്റെ അഭിമാനമായി ഒട്ടനവധി പ്രതിഭകളായ പൂർവ്വവിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധങ്ങളായ കർമമേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.1990 ൽ നടന്ന രജത ജൂബിലി ആഘോഷത്തിലും 2014 ലെ സുവർണജൂബിലി ആഘോഷത്തിലും പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുകയുണ്ടായി സ്കൂളിന്റെ വികസനത്തിനും വളർച്ചക്കും സഹായമായി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രവർത്തിക്കുന്നു.2014ൽ സ്ക്കൂളിന് സ്വന്തമായി മിനി വാൻ പൂർവ അധ്യാപക വിദ്യാർത്ഥി കൂട്ടായ്മയിലൂടെ വാങ്ങുവാൻ കഴിഞ്ഞത് സ്ക്കൂളിന്റെ നിലനിൽപ്പിന് വളരെ സഹായമായി.2018-19 വർഷത്തിലും പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുരുവന്ദനവും വിദ്യാർത്ഥി സംഗമവും നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി സ്ക്കൂൾ നെയിം ബോർഡ്, പ്രീപ്രൈമറി ക്ലാസുകൾ പെയിന്റ് ചെയ്ത് ആകർഷകമാക്കൽ മറ്റ് അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കാനും സാധിച്ചു. 2020 വർഷത്തിൽ കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിനായി 9 ടെലിവിഷനുകൾ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന നൽകി മാതൃകാപരമായ ഇടപെടലുകൾ നടത്തി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രവർത്തിക്കുന്നു.
സമൂഹത്തിന്റെ വിവിധങ്ങളായ കർമമേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.1990 ൽ നടന്ന രജത ജൂബിലി ആഘോഷത്തിലും 2014 ലെ സുവർണജൂബിലി ആഘോഷത്തിലും പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുകയുണ്ടായി സ്കൂളിന്റെ വികസനത്തിനും വളർച്ചക്കും സഹായമായി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രവർത്തിക്കുന്നു.2014ൽ സ്ക്കൂളിന് സ്വന്തമായി മിനി വാൻ പൂർവ അധ്യാപക വിദ്യാർത്ഥി കൂട്ടായ്മയിലൂടെ വാങ്ങുവാൻ കഴിഞ്ഞത് സ്ക്കൂളിന്റെ നിലനിൽപ്പിന് വളരെ സഹായമായി.2018-19 വർഷത്തിലും പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുരുവന്ദനവും വിദ്യാർത്ഥി സംഗമവും നടത്തുകയുണ്ടായി
 
ഇതിന്റെ ഫലമായി സ്ക്കൂൾ നെയിം ബോർഡ്, പ്രീപ്രൈമറി ക്ലാസുകൾ പെയിന്റ് ചെയ്ത് ആകർഷകമാക്കൽ മറ്റ് അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കാനും സാധിച്ചു. 2020 വർഷത്തിൽ കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിനായി 9 ടെലിവിഷനുകൾ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന നൽകി മാതൃകാപരമായ ഇടപെടലുകൾ നടത്തി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രവർത്തിക്കുന്നു  
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
*Smt.R.SANGEETHA(HM)
*Smt.R.SANGEETHA(HM)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1050522" എന്ന താളിൽനിന്ന് ശേഖരിച്ചത്