"ഗവ. എച്ച് എസ് എസ് പുലിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| വിദ്യാർത്ഥികളുടെ എണ്ണം=232 | | വിദ്യാർത്ഥികളുടെ എണ്ണം=232 | ||
| അദ്ധ്യാപകരുടെ എണ്ണം=13 | | അദ്ധ്യാപകരുടെ എണ്ണം=13 | ||
| പ്രിൻസിപ്പൽ = ശ്രീമതി. | | പ്രിൻസിപ്പൽ ഇൻ ചാർജ്ജ് = ശ്രീമതി.മീനാക്ഷി പൂരത്താൻ | ||
| പ്രിൻസിപ്പൽ = ശ്രീമതി. | | പ്രിൻസിപ്പൽ ഇൻ ചാർജ്ജ്= ശ്രീമതി.മീനാക്ഷി പൂരത്താൻ | ||
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.മീനാക്ഷി പൂരത്താൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ.ഡി.നാഗേഷ് കുമാർ | | പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ.ഡി.നാഗേഷ് കുമാർ | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
വരി 77: | വരി 77: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| | കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| | ||
| എ.കെ.അരവിന്ദാക്ഷന് നായര് | | | എ.കെ.അരവിന്ദാക്ഷന് നായര് |സുജാതകുമാരി ,ഇ ജെ വത്സലകുമാരിഅമ്മ,പുഷ്പകുമാരി എസ് |
11:27, 21 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് പുലിയൂർ | |
---|---|
വിലാസം | |
പുലിയൂർ പുലിയൂർ പി.ഒ, , ചെങ്ങന്നൂർ 689510 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 04792361105 |
ഇമെയിൽ | ghspuliyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.മീനാക്ഷി പൂരത്താൻ |
അവസാനം തിരുത്തിയത് | |
21-10-2020 | 36064 |
/home/itschool/Downloads/IMG_20161213_155302.jpg
ചരിത്രം
1917ലാണ് ഈ സർക്കാർ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാൽ 1980ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു.2009മാർച്ചിൽ ഇവിടെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി. തുടർന്നുള്ള വർഷങ്ങളിലും നൂറു ശതമാനം വിജയം കൈവരിച്ചു.2016ൽ പരീക്ഷക്കിരുന്നഎല്ലാ കുട്ടികളും വിജയിച്ചു. ഒരു കുട്ടി എല്ലാ വിഷയത്തിനും എപ്ളസ് നേടി.2017,2018വർഷങ്ങളിലും 100%വിജയം നിലനിർത്താൻ കഴിഞ്ഞു.2015ൽ ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു. 2017നവംബർ21ന്സ്ക്കൂൾ സതാബ്ദി ആഘോഷങ്ങൾ ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ഭൗതികസാഹചര്യം
എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്..നല്ല ഒരുകമ്പ്യൂട്ടർലാബും സയൻസ് ലാബും വിപുലമായ പുസ്തകശേഖരമുള്ളഗ്രന്ഥശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. . == പാഠ്യേതര പ്രവർത്തനങ്ങൾ ==
- സ്കൗട്ട് & ഗൈഡ്സ്.
- പ്രവർത്തി പരിചയ ക്ലബ്ബ്
- സയൻസ് ക്ളബ്ബ്
- ക്ളാസ് മാഗസിൻ.
- വിദ്യാരംഗം കലസാഹിത്യ വേദി.
- സോഷ്യൽസയൻസ് ക്ളബ്ബ്.
. ലഹരിവിരുദ്ധ ക്ലബ് . ലിറ്റിൽ കൈറ്റ്സ് . ഗണിത ക്ലബ് പത്രം-മലയാളി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| | എ.കെ.അരവിന്ദാക്ഷന് നായര് |സുജാതകുമാരി ,ഇ ജെ വത്സലകുമാരിഅമ്മ,പുഷ്പകുമാരി എസ്
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 36064
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ