"ഉപയോക്താവിന്റെ സംവാദം:47227" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:44, 11 ജനുവരി 2017 (IST) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:44, 11 ജനുവരി 2017 (IST) | ||
== താളുകളുണ്ടാക്കുമ്പോൾ == | |||
സ്കൂൾതാളിന്റെ മുകൾഭാഗത്ത് ചേർത്തിട്ടുള്ള ടേബിൾ താളിനെ വല്ലാതെ വൃത്തികേടാക്കുന്നു. ദയവായി അത് ഒഴിവാക്കുക. [[നല്ല തുടക്കം 2020-21]] , [[സ്കൂൾരുചി 20-20]], [[സ്കൂൾ പ്രതിഭകളോടൊപ്പം 2019-20]], [[ലക്ഷ്യ- 20-20]], [[പOനോത്സവം 20-20]], [[ചില നല്ല ഓർമ്മകൾ 20-20]], [[പുതുലോകം 20-20]], [[അന്താരാഷ്ട്ര ദുരന്ത ലഘൂകരണ വാരാചരണം -കലക്ടർ - കോഴിക്കോട്]], [[ഉള്ളടക്കം 20-20]] തുടങ്ങിയ താളുകൾ സ്കൂളിന്റെ ഉപതാളുകല്ല. അതുകൊണ്ടുതന്നെ അവ മായ്ക്കപ്പെട്ടേക്കാം. മാത്രമല്ല ഒന്നോ രണ്ടോ ചിത്രം മാത്രം പ്രദർശിപ്പിക്കാൻ എന്തിനാണ് ഒരോ താൾ ഉണ്ടാക്കുന്നത്? പകരം സ്കൂൾതാൾ/ചിത്രശാല എന്നൊരു താളുണ്ടാക്കി അതിൽ വ്യത്യസ്ത തലക്കെട്ടിൽ നൽകിയാൽ മതി. <br /> | |||
സ്കൂൾതാളിൽ പുതിയ ടാബുകൾ ചേർത്തിട്ടുണ്ട്. ഇനിമുതൽ ഉള്ളടക്കം അതിനനുസരിച്ച് ക്രമീകരിക്കുക. സംശയങ്ങൾ ഉണ്ടെങ്കിൽ 9745002412 ൽ വിളിക്കുക. <br /> | |||
ആശംസകളോടെ<br /> | |||
സ്കൂൾവിക്കുക്കുവേണ്ടി, അഡ്മിൻ<br /> | |||
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 18:27, 20 ഒക്ടോബർ 2020 (UTC) |
23:57, 20 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമസ്കാരം 47227 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 11:44, 11 ജനുവരി 2017 (IST)
താളുകളുണ്ടാക്കുമ്പോൾ
സ്കൂൾതാളിന്റെ മുകൾഭാഗത്ത് ചേർത്തിട്ടുള്ള ടേബിൾ താളിനെ വല്ലാതെ വൃത്തികേടാക്കുന്നു. ദയവായി അത് ഒഴിവാക്കുക. നല്ല തുടക്കം 2020-21 , സ്കൂൾരുചി 20-20, സ്കൂൾ പ്രതിഭകളോടൊപ്പം 2019-20, ലക്ഷ്യ- 20-20, പOനോത്സവം 20-20, ചില നല്ല ഓർമ്മകൾ 20-20, പുതുലോകം 20-20, അന്താരാഷ്ട്ര ദുരന്ത ലഘൂകരണ വാരാചരണം -കലക്ടർ - കോഴിക്കോട്, ഉള്ളടക്കം 20-20 തുടങ്ങിയ താളുകൾ സ്കൂളിന്റെ ഉപതാളുകല്ല. അതുകൊണ്ടുതന്നെ അവ മായ്ക്കപ്പെട്ടേക്കാം. മാത്രമല്ല ഒന്നോ രണ്ടോ ചിത്രം മാത്രം പ്രദർശിപ്പിക്കാൻ എന്തിനാണ് ഒരോ താൾ ഉണ്ടാക്കുന്നത്? പകരം സ്കൂൾതാൾ/ചിത്രശാല എന്നൊരു താളുണ്ടാക്കി അതിൽ വ്യത്യസ്ത തലക്കെട്ടിൽ നൽകിയാൽ മതി.
സ്കൂൾതാളിൽ പുതിയ ടാബുകൾ ചേർത്തിട്ടുണ്ട്. ഇനിമുതൽ ഉള്ളടക്കം അതിനനുസരിച്ച് ക്രമീകരിക്കുക. സംശയങ്ങൾ ഉണ്ടെങ്കിൽ 9745002412 ൽ വിളിക്കുക.
ആശംസകളോടെ
സ്കൂൾവിക്കുക്കുവേണ്ടി, അഡ്മിൻ
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 18:27, 20 ഒക്ടോബർ 2020 (UTC)