"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 398: വരി 398:
|}
|}
|}
|}
===<div  style="background-color:#A4F3FC;text-align:center;">ലിറ്റിൽ കൈറ്റ്സ് [https://youtu.be/oUwkvGARdb4 സെപ്റ്റംബർമാസ ന്യൂസ് ബുള്ളറ്റിൻ]</div>===
===<div  style="background-color:#A4F3FC;text-align:center;">ലിറ്റിൽ കൈറ്റ്സ് [https://youtu.be/IKvC2LGPAPI സെപ്റ്റംബർമാസ ന്യൂസ്‌ബുള്ളറ്റിൻ]</div>===
{| class="wikitable"
{| class="wikitable"
|[[പ്രമാണം:28012 LK 1920 331.jpeg|thumb|225px|<center>[https://youtu.be/oUwkvGARdb4 '''ന്യൂസ് ബുള്ളറ്റിൻ കാണാം''']</center>]]
|[[പ്രമാണം:28012 LK 2021 053.jpg|thumb|225px|<center>[https://youtu.be/IKvC2LGPAPI '''ന്യൂസ് ബുള്ളറ്റിൻ കാണാം''']</center>]]
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ സ്ക്കൂളുമായി ബന്ധപ്പെട്ട  സെപ്റ്റംബർ മാസത്തെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി. ഗാന്ധിജയന്തി ദിനാഘോഷം, ഹിന്ദി ദിനാഘോഷം, സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം, കൗമാരത്തിന് കരുത്തേകാം വെബ്ബിനാർ, സ്ഥാപകദിനാഘോഷം, എന്നിവയുടെ വാർത്തകളാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ് അനാമിക കെ. എസ്. സ്ക്രിപ്റ്റ് തയ്യാറാക്കി. വൈഷ്ണവി എസ്. വാർത്ത വായിച്ചു. പാർവ്വതി ബി. നായർ വീഡിയോ ഷൂട്ടിംഗ് പൂർത്തിയാക്കി. അതുല്യ ഹരിയും ഹരിഗോവിന്ദ് എസ്.ഉം ചേർന്ന് ഒഡാസിറ്റിയും കെഡെൻ ലൈവും ഉപയോഗിച്ച് എഡിറ്റിംഗ് പൂർത്തിയാക്കി. സ്ക്കൂൾ യൂട്യൂബ് ചാനലിൽ ന്യൂസ് ബുള്ളറ്റിൻ അപ്‌ലോഡ് ചെയ്തു </p>

{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1048649" എന്ന താളിൽനിന്ന് ശേഖരിച്ചത്