ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. ചുമത്ര/2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37259 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) 2017-2018 എന്ന താൾ ഗവ. യു.പി.എസ്. ചുമത്ര/2017-2018 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാ...
 
(വ്യത്യാസം ഇല്ല)

19:19, 5 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

7 /01 /2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചുമത്ര ഗവ .യു .പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ശാസ്ത്രമേള, ഭക്ഷ്യമേള , ഗണിതോത്സവം , ബാലോൽസവം എന്നിവ അതിൽ ശ്രദ്ധേയമായ ചില പരിപാടികളാണ് . ജൈവ വൈവിധ്യ പാർക്കിന്റെ നിർമ്മാണോൽഘാടനം 2017 മാസത്തിൽ സംഘടിപ്പിച്ചു . സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ , 'ഓണ പൊലിക ' എന്ന പേരിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ , മാതൃകാ എസ് എംസി യോഗം, കുട്ടികളുടെ ഭവന സന്ദർശനം , മധുരം മലയാളം, മലയാളത്തിളക്കം , ഈസി ഇംഗ്ലീഷ് , അവാരി ഹിന്ദി , ഗണിത പഠന ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ചുമത്ര/2017-2018&oldid=1034471" എന്ന താളിൽനിന്ന് ശേഖരിച്ചത്