ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എ.എൽ.പി.എസ്. കാട്ടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SALPS37218 (സംവാദം | സംഭാവനകൾ)
No edit summary
SALPS37218 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:


==ക്ലബുകൾ==
==ക്ലബുകൾ==
* വിദ്യാരംഗം കലാസാഹിത്യവേദി
* [[{{PAGENAME}}:/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* [[{{PAGENAME}}:/സ്മാർട്ട് എനർജി ക്ലബ്|സ്മാർട്ട് എനർജി ക്ലബ്]]
* സ്മാർട്ട് എനർജി ക്ലബ്
* [[{{PAGENAME}}:/ഇംഗ്ലീഷ് ക്ലബ് |ഇംഗ്ലീഷ് ക്ലബ്]]
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്  
* [[{{PAGENAME}}:/സയൻസ് ക്ലബ്‌|സയൻസ് ക്ലബ്‌]]
* സയൻസ് ക്ലബ്‌
* [[{{PAGENAME}}:/ഹെൽത്ത് ക്ലബ്‌|ഹെൽത്ത് ക്ലബ്‌]]
* ഹെൽത്ത് ക്ലബ്‌
* [[{{PAGENAME}}:/ഗണിത ക്ലബ്‌|ഗണിത ക്ലബ്‌]]
* ഗണിത ക്ലബ്‌
* [[{{PAGENAME}}:/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]]
* സാമൂഹ്യ ശാസ്ത്ര ക്ലബ്
*[[{{PAGENAME}}:/നേർക്കാഴ്ച |നേർക്കാഴ്ച ]]
* ഹിന്ദി ക്ലബ്
 


==വഴികാട്ടി==
==വഴികാട്ടി==

20:26, 4 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


എസ്.എ.എൽ.പി.എസ്. കാട്ടൂക്കര
വിലാസം
കാട്ടൂക്കര, തിരുവല്ല

കാട്ടൂക്കര, തിരുവല്ല പി.ഒ
,
689102
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ9495444327
ഇമെയിൽsalpskattookara1912@gmail.com
കോഡുകൾ
സ്കൂൾ കോഡ്37218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിജി ജോൺ
അവസാനം തിരുത്തിയത്
04-10-2020SALPS37218


പ്രോജക്ടുകൾ



പത്തനംതിട്ട റവന്യൂ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിൽ 36 വാർഡിൽ നഗര മധ്യത്തിൽ SALP സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .40 സെന്റ് സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന തിരുവല്ല പ്രദേശത്തു ജാതി മത വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടി 1912 -ൽ സാൽവേഷൻ ആർമി LPS എന്ന പേരിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു .തുടർന്ന് സർക്കാർ അംഗീകരിക്കുകയും , എയ്ഡഡ് പദവിയിലേക്ക് ഉയരുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

വഴികാട്ടി

സ്കൂൾ ഫോട്ടോകൾ