"സി.എം.എസ്.എൽ.പി.എസ്. വാരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
{{prettyurl| C.M.S L.P.S Warikkad }} | {{prettyurl| C.M.S L.P.S Warikkad }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വാരിക്കാട് | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | | വിദ്യാഭ്യാസ ജില്ല= തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
വരി 8: | വരി 8: | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1864 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= കുറ്റപ്പുഴ പി. ഒ, തിരുവല്ല | ||
| പിൻ കോഡ്= | | പിൻ കോഡ്= 689103 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9946861404 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ=hmcmslpswarikad@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 1 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=2 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 3 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 2 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=ബിജു കെ. നൈനാൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= വിൻസി എൻ. ജെ | ||
| സ്കൂൾ ചിത്രം= 37240-1.jpeg | | സ്കൂൾ ചിത്രം= 37240-1.jpeg | ||
}} | }} |
20:24, 4 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സി.എം.എസ്.എൽ.പി.എസ്. വാരിക്കാട് | |
---|---|
വിലാസം | |
വാരിക്കാട് കുറ്റപ്പുഴ പി. ഒ, തിരുവല്ല , 689103 | |
സ്ഥാപിതം | 01 - 06 - 1864 |
വിവരങ്ങൾ | |
ഫോൺ | 9946861404 |
ഇമെയിൽ | hmcmslpswarikad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37240 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു കെ. നൈനാൻ |
അവസാനം തിരുത്തിയത് | |
04-10-2020 | Soneypeter |
ചരിത്രം
തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ആ രംഭിച്ചത് സി എം എസ് സ്കൂളിലാണ്. അങ്ങനെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റി യിലെ വാരിക്കാട് എന്ന സ്ഥലത്ത് 1864 ൽ സി എം എസ് മിഷനറിമാരാൽ ഈ സ്കൂൾ സ്ഥാപിതമായി. ജാതിമത ചിന്തകൾക്ക് അതീതമായി ഉന്നതിയുടെ പടികൾചവിട്ടികയറുവാനും സമൂഹത്തിലെ പല ഉന്നതമായ സ്ഥാനം അലങ്കരിക്കുവാനും സമൂഹത്തിന്റ മുഖ്യധാരയിലേക്കു ഈപ്രദേശത്തെ വളർത്തുവാനും ഈ വിദ്യാഭ്യാ സസ്ഥാപനത്തിലൂടെയാണ് തുടക്കം കുറിച്ചത്
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ ഒരു ഓഫീസ് കെട്ടിടവും 4 ക്ലാസ്സു മുറികളും ഉണ്ട്. കൂടാതെ ചുറ്റുമതിലും ഗേറ്റും ഉണ്ട് വൈദ്യുതി കരിച്ചതിനാൽ എല്ലാ ക്ലാസ്സുമുറികളിലും ഫാനും ലൈറ്റും ഉണ്ട്. ശുദ്ധജലത്തിനായി പൊതുവാട്ടർകണക്ഷൻ എടുത്തിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ടോയിലെറ്റുകൾ ഉണ്ട്.
മികവുകൾ
- പ്രതിഭകളെ ആദരിക്കൽ
- പഠനോത്സവ പ്രവർത്തനങ്ങൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ബിജു കെ നൈനാൻ (പ്രഥമാധ്യാപിക)
- ബിൻസമ്മ കെ ജെ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* |