ഉള്ളടക്കത്തിലേക്ക് പോവുക

"എസ്എഎൽപിഎസ് പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PREETHA P (സംവാദം | സംഭാവനകൾ)
No edit summary
PREETHA P (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
| സ്ഥാപിതവർഷം= DD  MM  YYYY
| സ്ഥാപിതവർഷം= DD  MM  YYYY
| സ്കൂൾ വിലാസം= പനങ്ങാട്. <br/> കാഞ്ഞിരപ്പൊയിൽ.പി.ഒ
| സ്കൂൾ വിലാസം= പനങ്ങാട്. <br/> കാഞ്ഞിരപ്പൊയിൽ.പി.ഒ
| പിൻ കോഡ്= 671532
| പിൻ കോഡ്= 671531
| സ്കൂൾ ഫോൺ=  04672240411
| സ്കൂൾ ഫോൺ=  04672240411
| സ്കൂൾ ഇമെയിൽ= 12334salpspanangad@gmail.com
| സ്കൂൾ ഇമെയിൽ= 12334salpspanangad@gmail.com
വരി 16: വരി 16:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 31
| ആൺകുട്ടികളുടെ എണ്ണം= 21
| പെൺകുട്ടികളുടെ എണ്ണം= 32
| പെൺകുട്ടികളുടെ എണ്ണം= 19
| വിദ്യാർത്ഥികളുടെ എണ്ണം=  63
| വിദ്യാർത്ഥികളുടെ എണ്ണം=  40
| അദ്ധ്യാപകരുടെ എണ്ണം=  04
| അദ്ധ്യാപകരുടെ എണ്ണം=  03
| പ്രധാന അദ്ധ്യാപകൻ=  ലക്ഷ്മി. എൻ.വി
| പ്രധാന അദ്ധ്യാപകൻ=  പ്രീത.പി
| പി.ടി.ഏ. പ്രസിഡണ്ട്=  രവീന്ദ്രൻ.എൻ.വി
| പി.ടി.ഏ. പ്രസിഡണ്ട്=  കപിൽ.പി
| സ്കൂൾ ചിത്രം= 12334 01.jpg‎‎ ‎|
| സ്കൂൾ ചിത്രം= 12334 01.jpg‎‎ ‎|
}}
}}

12:14, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എസ്എഎൽപിഎസ് പനങ്ങാട്
വിലാസം
പനങ്ങാട്

പനങ്ങാട്.
കാഞ്ഞിരപ്പൊയിൽ.പി.ഒ
,
671531
സ്ഥാപിതംDD MM YYYY
വിവരങ്ങൾ
ഫോൺ04672240411
ഇമെയിൽ12334salpspanangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്12334 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രീത.പി
അവസാനം തിരുത്തിയത്
02-10-2020PREETHA P


പ്രോജക്ടുകൾ



ചരിത്രം

കാസറഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തുകളിലൊന്നായ കോടോെം ബേളൂർ ഗ്രാമപഞ്ചായത്തിലെ തായന്നൂർ ഗ്രാമത്തിലെ പതിനാറാം വാർഡായ പനങ്ങാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ൽ എൻ.വി. കമ്മാരൻ നായർ , വിദ്യാഭ്യാസം നേടാൻ കഴിവില്ലാത്ത സാധാരണക്കാരന് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യം ഓല കൊണ്ട് മേഞ്ഞ ഒരു വിദ്യാലയമായിരുന്നു എങ്കിലും പിന്നീട് KER പ്രകാരമുള്ള കെട്ടിടമായി. ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ഒരു വെളിച്ചമായിരുന്നു ഈ വിദ്യാലയം.അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പനങ്ങാട്,കാരാക്കോട്, ചുണ്ട,പുളിയനടുക്കം,വെള്ളൂട,വടക്കം മൂല,നെല്ലിയടുക്കം, നായരടുക്കം, ഉരുട്ടിക്കുന്ന് എന്നീ കോളനികളിലുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള ഒറ്റ നില കെട്ടിടം.പാചകപ്പുര,കുടിവെള്ളം, ആ വശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ ലൈബ്രറി എന്നിവയുണ്ട്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എസ്എഎൽപിഎസ്_പനങ്ങാട്&oldid=1031058" എന്ന താളിൽനിന്ന് ശേഖരിച്ചത്