"എ എൽ പി എസ്സ് വെഴുപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎CLUB: അക്ഷരപിശകുകൾ ശെരിയാക്കി)
(ചെ.) (ചില സ്പേസുകൾ ശെരിയാക്കി)
വരി 1: വരി 1:
{{prettyurl|ALPS VEZHUPUR   }}
{{prettyurl|ALPS VEZHUPUR}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=വെഴുപ്പൂർ
| സ്ഥലപ്പേര്=വെഴുപ്പൂർ
വരി 53: വരി 53:
ഡെല്ല ഡേവിസ്,
ഡെല്ല ഡേവിസ്,
പി.പി. സിറാജ്,  
പി.പി. സിറാജ്,  
ഹർഷ വേണുഗോപാൽ ,
ഹർഷ വേണുഗോപാൽ,
ഷീജ പി  
ഷീജ പി,
, ടി.പി. (അറബിക്)
ടി.പി. (അറബിക്)


==ക്ലബ്==
==ക്ലബ്==
വരി 68: വരി 68:
===അറബി ക്ലബ്===
===അറബി ക്ലബ്===
===പാഠ്യേതര പ്രവർത്തനങ്ങൾ===
===പാഠ്യേതര പ്രവർത്തനങ്ങൾ===
*[[{{PAGENAME}}/NERKAZHCHA|NERKAZHCHA]]
*[[{{PAGENAME}}/NERKAZHCHA|NERKAZHCHA]]
<gallery mode="packed">
<gallery mode="packed">
file:
file:

16:30, 1 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ എൽ പി എസ്സ് വെഴുപ്പൂർ
വിലാസം
വെഴുപ്പൂർ

വെഴുപ്പൂർ
,
673573
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0495 2225990
ഇമെയിൽvezhuppurschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47405 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.കെ.നളിനി.
അവസാനം തിരുത്തിയത്
01-10-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സ്കൂൾ ചരിത്രം : സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ പ്രദേശത്തെ ആളുകളുടെ ചിരകാല സ്വപ്‌നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാവുക എന്നത് . അങ്ങനെ 1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ.സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ശ്രമഫലമായി ഒരു വിദ്യാലയം അനുവദിച്ചു കൊണ്ട് ഉത്തരവായി. അങ്ങനെ 1968 ജൂൺ മാസം ഒന്നാം തിയതി വെഴുപ്പുർ എ.എൽ.പി.സ്കൂൾ നിലവിൽ വന്നു. ആരംഭത്തിൽ സ്കൂളിന്റെ മാനേജർ പരേതനായ ശ്രീ.എ.ഇമ്പിച്ചി അഹമ്മദും ഹെഡ്മാസ്റ്റർ ശ്രീ പി.കെ മുഹമ്മദും ആയിരുന്നു. 1971 ലാണ് ഈ വിദ്യാലയം ഒരു പൂർണ വിദ്യാലയമായി മാറിയത്.ഇപ്പോഴത്തെ മാനേജർ ശ്രീ പി.സി.അഷ്റഫ് ആണ്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

sports winner

ദിനാചരണങ്ങൾ

സ്വാതന്ത്രദിനാചരണം

അദ്ധ്യാപകർ

എം.കെ.നളിനി (പ്രധാനാധ്യാപിക). പി.സി. വസന്ത, അന്നത്ത് പാലക്കോട്ടുപറമ്പിൽ, ഡെല്ല ഡേവിസ്, പി.പി. സിറാജ്, ഹർഷ വേണുഗോപാൽ, ഷീജ പി, ടി.പി. (അറബിക്)

ക്ലബ്

സലിം അലി സയൻസ് ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ലബ്

അറബി ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ_എൽ_പി_എസ്സ്_വെഴുപ്പൂർ&oldid=1030197" എന്ന താളിൽനിന്ന് ശേഖരിച്ചത്