"പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 127: | വരി 127: | ||
=പഠ്യേതര പ്രവർത്തനങ്ങൾ= | =പഠ്യേതര പ്രവർത്തനങ്ങൾ= | ||
===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] === | ===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] === | ||
[[പ്രമാണം:18202-ADARSH.jpeg|ലഘുചിത്രം]]ADARSH T | |||
=വഴികാട്ടി= | =വഴികാട്ടി= | ||
08:40, 1 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം | |
|---|---|
| വിലാസം | |
ചിറപ്പാലം 673641 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - ജുൺ - 1976 |
| വിവരങ്ങൾ | |
| ഫോൺ | 9846765323 |
| ഇമെയിൽ | pmsaptmalpschirapalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18202 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജീന എം |
| അവസാനം തിരുത്തിയത് | |
| 01-10-2020 | 18202 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈവിദ്യാലയം നാട്ടുകാരണവരായ മമ്മദീശ ഹാജി അനുവിദിച്ച ഒരു ഏക്കർ സ്ഥലത്താണ്.1976ലാണ് ഈസ്ഥാപനം അനുവദിക്കുന്നത്. ചിറപ്പാലം നിവാസികളെ ഉന്നത ജോലികളിലും ഉന്നത സ്ഥാനങ്ങളിലും എത്തിക്കുക എന്നതായിരുന്നു മുൻഗാമികളായ സ്ഥാപക നേതാക്കൻമാ൪ക്കുണ്ടായിരുന്നത്.
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന് ന മനോഹരമായ ഒരു ഗ്രാമമാണ് ചിറപ്പാലം. വികസനത്തിൻെ യാതൊരു അടയാളങ്ങളുമില്ലാതെ ദരിദ്രരിൽ ദരിദ്രരുംപാവങ്ങളിൽ പവങ്ങളുമായ ഒരു പറ്റം പാവം ജനങ്ങൾ മാത്രമായിരുന്നു 1976 വരെ ചിറപ്പാലത്തുണ്ടായിരുന്നത്.വടക്ക് കിഴക്ക് ഭാഗങ്ങൾ ചെറുതോടും തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ മലകളാലും ചുറ്റപ്പെട്ട ഈ പ്രദേശം കലാ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നിലായിരുന്നു. വിദ്യാഭ്യാസ പരമായ താത്പര്യവും അവബോധവും ഉണ്ടാക്കിയെടുക്കാൻ നാളിതുവരെ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും മലകളും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്.
മാനേജർ=മുഹമ്മദ്.എം.പി
പ്രധാന അദ്ധ്യാപിക= സജീന എം
പി.ടി.ഏ. പ്രസിഡണ്ട്= ഹരിദാസൻ
എം.ടി.ഏ പ്രസിഡണ്ട്= ഷൈജി
ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 6 അദ്ധ്യാപകരും .പ്രീ പ്രൈമറി വിഭാഗത്തിൽ 2 അദ്ധ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .
അധ്യാപകർ
സജീന എം 9846765323
നുസൈറ എൻ 8086729177
അബ്ദുൽഹക്കീം 9946319072
നിഷാദ് എം കെ 9048766784
മുഹമ്മദ്ത്വയ്യിബ് 9946194190
ഫസ്ല കെ ഷാദിയ 9562571034
ഭൗതികസൗകര്യങ്ങൾ
- കെട്ടിടങ്ങൾ
- പാചകപ്പുര
- ഗ്രൗണ്ട്
- കുടിവെള്ളം
- ടോയ്ലറ്റ് സൗകര്യം
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- വാഹന സൗകര്യം
സ്കൂൾതല പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാഘോഷം
- സ്വാതന്ത്ര്യദിനപരിപാടികൾ
- ഓണാഘോഷം
- അധ്യാപക ദിനാഘോഷം
- ക്രിസ്മസ് ആഘോഷം
- സ്കൂൾ വാർഷികം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- കമ്പ്യൂട്ടർ ക്ലാസുകൾ
- ചാന്ദ്രദിനം
- വിദ്യാർത്ഥിദിനം
- കേരളപ്പിറവിദിനം
- ശിശുദിനം
- കർഷകദിനം
- റിപ്പബ്ലിക്ക്ദിനം
- ജലദിനം
- LSS
- വിജയഭേരി
PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ
- മൈക്ക് സെറ്റ്
- ക്ലാസ് ലൈബ്രറി
- ലൈബ്രറി പുസ്തകം
- എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
- പ്രിൻറർ
- ബിഗ്‌പിക്ക്ച്ചറുകൾ
- ട്രോഫികൾ
- SOUND BOX
- ഒൗഷധ സസ്യ ത്തോട്ടം
- പച്ചക്കറിത്തോട്ടം
- തണൽമരങ്ങൾ
- പഠനവീട്
- തണൽ പദ്ധതി:പാവപ്പെട്ട വിദ്യാ൪ത്ഥികൾക്ക് പഠനോപകരണങ്ങൾ
സ്‌കൂൾ ഫോട്ടോസ്
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
-
pta സ്പോൺസർ ചെയ്ത ഗ്ലാസ്
-
പ്രഭാത ഭക്ഷണ വിതരണം
-
വടക്കേ കോവിലകത്ത് സുബൈദ സലാം സ്പോൺസർ ചെയ്ത കുടിവെളള പാത്രം.
-
സ്കൂന്റെ പല ഭാഗങ്ങളിൽ ആരംഭിച്ച പഠന വീടുകളിൽ ഒന്ന്
-
കായികമേള
-
പച്ചക്കറി വിളവെടുപ്പ്
-
ശാസ്ത്രമേളയിൽ നിന്ന്
-
അദ്ധ്യാപക ദിനം
-
independence day
പഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച

ADARSH T
വഴികാട്ടി
11.190657, 76.034001
{{#Multimaps: 11.190657, 76.034001 | width=300px | zoom=14 }}