ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. മുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Muthoor37209 (സംവാദം | സംഭാവനകൾ)
No edit summary
Muthoor37209 (സംവാദം | സംഭാവനകൾ)
വരി 39: വരി 39:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==അധ്യാപകർ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

21:14, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ.പി.എസ്. മുത്തൂർ
വിലാസം
മുത്തൂർ

ഗവ. എൽ.പി.എസ്. മുത്തൂർ , തിരുവല്ല
,
689107
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ9447410037
ഇമെയിൽglpsmuthoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ശ്യാമളകുമാരി .ഡി
അവസാനം തിരുത്തിയത്
30-09-2020Muthoor37209


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആയിരത്തി തൊള്ളായിരത്തി പതിമൂന്നിൽ സ്ഥാപിതമായ മുത്തൂർ ഗവണ്മെന്റ് സ്കൂൾ നൂറ്റിഎഴു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. തിരുവല്ല നഗരത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതിചെയുന്ന, മഹാത്മാ ഗാന്ധി യുടെ പാദസ്പർശങ്ങളാൽ അനുഗ്രഹം പ്രാപിച്ച മുത്തൂർ എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി സ്ഥിതിചെയ്യുന്ന, ഈ സരസ്വതി ക്ഷേത്രം ലക്ഷകണക്കിന് കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്ന്‌, അനേകം വ്യക്തി ജീവിതങ്ങൾക്കു പ്രകാശം ഏകിയ സ്ഥാപനം ആണ്. ഈ വിദ്യാലയത്തിന്റെ സ്ഥാപക ചരിത്രം പരിശോധിച്ചാൽ മുത്തൂർ ഭഗവതി ദേവസ്വം വക വസ്തുവാണെന്ന് മനസിലാക്കാം. മുത്തൂർ ദേശത്തെ അഭിവൃദ്ധിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ശാശ്വതമായ നിലനില്പിനുംവേണ്ടി ഒരു സ്കൂൾ അനുവദിക്കണം എന്ന് അന്നത്തെ കരയോഗത്തിൽ പെട്ട ചില വ്യക്തികളുടെ അപേക്ഷ പ്രകാരം ഗവണ്മെന്റ് അനുവദിച്ചു താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുകയും പിന്നീട് ഗവണ്മെന്റില്ലെക്കു കൊടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു. ഇന്ന് ഈ സ്കൂളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളും പ്രീപ്രൈമറിയും സ്കൂളിന്റെ ഒരു ഭാഗത്തു അങ്കണവാടിയും പ്രവർത്തിച്ചും വരുന്നു .

ഭൗതികസൗകര്യങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ദിനാചരണങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മുത്തൂർ&oldid=1028909" എന്ന താളിൽനിന്ന് ശേഖരിച്ചത്