ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 115: വരി 115:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== പി.റ്റി.എ.==
'''പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (പി.റ്റി.എ)'''<br>
സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പി.റ്റി.എ. ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.  മുൻവർഷങ്ങളിലേതു പോലെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വളർത്തുന്നതിന് പി.റ്റി.എ പ്രതിജ്ഞാബദ്ധമാണ്. ഓണം, ക്രിസ്മസ്, മറ്റു വിശേഷാവസരങ്ങൾ തുടങ്ങിയവ സജീവമാക്കാൻ പി.റ്റി.എ. സ്കൂൾ അധികൃതർക്ക് ഒപ്പം സഹകരിച്ചുവരുന്നു.  സ്കൂളിന്റെ സമഗ്രവികസനമാണ് പി.റ്റി.എ. ലക്ഷ്യമാക്കുന്നത്.<br>


==വഴികാട്ടി==
==വഴികാട്ടി==

18:28, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്
വിലാസം
കുറവിലങ്ങാട്

കുറവിലങ്ങാട്
കോട്ടയം
,
686633
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04822233901
ഇമെയിൽstmarysglpskvld@gmail.com
കോഡുകൾ
സ്കൂൾ കോഡ്45306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ആൻസിയ സി.എം.സി
അവസാനം തിരുത്തിയത്
30-09-2020StMarysGirlsLPSKuravilangad


പ്രോജക്ടുകൾ



കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. എൽ.പി വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.ആൻസിയ സി.എം.സി-യും സ്കൂൾ മാനേജർ റവ.ഫാ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുമാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

1919-1923 സി. ഏവുപ്രസീന സി.എം.സി
1923-1928 സി. മേരി ബനീഞ്ഞ സി.എം.സി
1928-1930 സി. മേരി മാഗ്‌ദലിൻ സി.എം.സി
1930-1932 സി. മേരി അഗസ്തീന സി.എം.സി
1932-1936 സി. മർത്തിനാ സി.എം.സി
1936-1942 സി. ജൽത്രൂദ് സി.എം.സി
1942-1945 സി. മേരി അഗസ്തീന സി.എം.സി
1945-1951 സി. കലിസ്റ്റ സി.എം.സി
1951-1956 സി. ആൻഡ്രുസ് സി.എം.സി
1956-1969 സി. ലിയോണി സി.എം.സി
1970-1980 സി. ലിബിയ സി.എം.സി
1980-1987 സി. ആനി ക്ലയർ സി.എം.സി
1987-1991 സി. ആനി ട്രീസാ സി.എം.സി
1991-1993 സി. റോസ് കാർമ്മൽ സി.എം.സി
1993-1994 സി. ജീൻ മരിയ സി.എം.സി
1994-1996 സി. എൽജിയ സി.എം.സി
1996-1999 സി. സെലി ഗ്വരിൻ സി.എം.സി
1999-2011 സി. ലിനറ്റ് സി.എം.സി
2011-2020 സി. ലിസാ മാത്യൂസ് സി.എം.സി
2020- സി.ആൻസിയ സി.എം.സി

നേട്ടങ്ങൾ

പി.റ്റി.എ.

പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (പി.റ്റി.എ)
സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പി.റ്റി.എ. ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിലേതു പോലെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വളർത്തുന്നതിന് പി.റ്റി.എ പ്രതിജ്ഞാബദ്ധമാണ്. ഓണം, ക്രിസ്മസ്, മറ്റു വിശേഷാവസരങ്ങൾ തുടങ്ങിയവ സജീവമാക്കാൻ പി.റ്റി.എ. സ്കൂൾ അധികൃതർക്ക് ഒപ്പം സഹകരിച്ചുവരുന്നു. സ്കൂളിന്റെ സമഗ്രവികസനമാണ് പി.റ്റി.എ. ലക്ഷ്യമാക്കുന്നത്.

വഴികാട്ടി