"ഗവ.എൽ.പി.ജി..എസ്.മണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,467 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
  പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ വളരെ അകലെ വിദ്യാഭ്യാസകേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ആഗ്രഹം മാനിച്ചുകൊണ്ട് കൊല്ലവർഷം 1087-ാം ആണ്ടിലാണ് സ്കൂൾ സ്ഥാപിതമായത്.സ്ഥലമുടമകളായ പൂവറ്റൂർ പടിഞ്ഞാറേ മുറിയിൽ വേങ്ങശ്ശേരി വീട്ടിലെ അവകാശികൾ കൊല്ലവർഷം 1090-ാം ആണ്ട് തുലാമാസം 17-ാം തീയതി ഗവൺമെൻ്റിലേക്ക് ദാനമായി നൽകിയ 22 1/2 സെൻ്റ് ഭൂമിയിൽ ആണ് ഈ സകൂൾ സ്ഥിതി ചെയ്യുന്നത് .പെൺക്കുട്ടികളുടെ വിദ‍്യാഭ്യാസത്തിനായി സ്ഥാപിതമായ ഈ സകൂളിൽ തുടക്കത്തിൽ 3-ാം ക്ളാസുവരെ ഉണ്ടായിരുന്നുള്ളു ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു തുടക്കം .കാലക്രമേണ 4-ാം തരം വരെയുള്ള മിക്സഡ് സ്കൂളായി മാറി
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1028649" എന്ന താളിൽനിന്ന് ശേഖരിച്ചത്