ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര (മൂലരൂപം കാണുക)
13:43, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
ഒരു പ്രദേശത്തെ ആകെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശദാബ്ദിയുടെ നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ കലാ ക്ഷേത്രം :- ഗവ. എൽ. പി.ജി സ്‌കൂൾ ഇരുവെളളിപ്ര. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി സേവനം അനുഷ്ഠിച്ചു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ, അറിവിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ അദ്ധ്യാപകർ കാലാ കാലങ്ങളായി ഈ സ്ഥാപനം സംരക്ഷിച്ചു പോന്ന നല്ലവരായ നാട്ടുകാർ, ഈ വിദ്യാലയത്തെ സ്വന്തം സ്‌കൂളിനെപ്പോലെ താലോലിച്ച് പരിപാലിക്കുന്ന രക്ഷിതാക്കൾ എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു. <br> | ഒരു പ്രദേശത്തെ ആകെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശദാബ്ദിയുടെ നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ കലാ ക്ഷേത്രം :- ഗവ. എൽ. പി.ജി സ്‌കൂൾ ഇരുവെളളിപ്ര. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി സേവനം അനുഷ്ഠിച്ചു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ, അറിവിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ അദ്ധ്യാപകർ കാലാ കാലങ്ങളായി ഈ സ്ഥാപനം സംരക്ഷിച്ചു പോന്ന നല്ലവരായ നാട്ടുകാർ, ഈ വിദ്യാലയത്തെ സ്വന്തം സ്‌കൂളിനെപ്പോലെ താലോലിച്ച് പരിപാലിക്കുന്ന രക്ഷിതാക്കൾ എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു. <br> | ||
'''ലഘു ചരിത്രം''' | '''ലഘു ചരിത്രം''' | ||
പത്തനംതിട്ടജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയുടെ കിഴക്കേ അതിർത്തിയായ 16-ാം വാർഡിൽ കറ്റോട് ഇരുവെളളിപ്രയിൽ, മണിമല ആറിന്റെ തീരത്ത് 1912 ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം ഇന്നാട്ടിലെ പ്രതാപിയായിരുന്ന പുത്തൻ പറമ്പിൽ കണ്ടത്തിൽ കൊച്ചിപ്പൻ മാപ്പിള അവർകളുടെ സംഭാവനയാണ്. ആദ്യ കാലത്ത് 1 മുതൽ 5 വരെയുളള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു. 1992 ആയപ്പോഴേയ്ക്കും ഈ പരിസരത്ത് അൺ എയ്ഡഡ് സ്‌കൂളുകളുടെ അതിപ്രസരം മൂലം കുട്ടികൾ കുറയുകയും ചെയ്തു. തന്മൂലം 1998ൽ ഇവിടത്തെ 5-ാം ക്ലാസ്സ് നിർത്തലാക്കേണ്ടി വന്നു. 1994 ജൂൺ 5 ന് പ്രീ പ്രൈമറി തലം ഇവിടെ ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെയുളള ഈ സ്‌കൂൾ ഗവൺമെന്റിന്റെ ഉടമസ്ഥാവകാശത്തിലുളള 50 സെന്റ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. | |||
തിരുവല്ല മുൻസിപ്പാലിറ്റിയിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് എൽ.പി.സ്‌കൂളാണിത്. സമൂഹത്തിൽ ഏറ്റവും താഴേയ്ക്കിടയിലുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് എല്ലാ കുട്ടികളും ബി.പി.എൽ. വിഭാഗത്തിവൽ ഉൾപ്പെട്ടവരാണ്. കൂടാതെ കോളനി പ്രദേശങ്ങളിലെ കുട്ടികൾക്കും അദ്ധ്യയനം നടത്താനുളള ഏക മാർഗ്ഗം ഈ വിദ്യാലയമാണ്. മുൻ കാലങ്ങളിൽ നാട്ടിലെ ഏത് ആവശ്യങ്ങൾക്കും ഈ സ്‌കൂളാണ് ഉപയോഗിച്ചിരുന്നത്. | തിരുവല്ല മുൻസിപ്പാലിറ്റിയിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് എൽ.പി.സ്‌കൂളാണിത്. സമൂഹത്തിൽ ഏറ്റവും താഴേയ്ക്കിടയിലുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് എല്ലാ കുട്ടികളും ബി.പി.എൽ. വിഭാഗത്തിവൽ ഉൾപ്പെട്ടവരാണ്. കൂടാതെ കോളനി പ്രദേശങ്ങളിലെ കുട്ടികൾക്കും അദ്ധ്യയനം നടത്താനുളള ഏക മാർഗ്ഗം ഈ വിദ്യാലയമാണ്. മുൻ കാലങ്ങളിൽ നാട്ടിലെ ഏത് ആവശ്യങ്ങൾക്കും ഈ സ്‌കൂളാണ് ഉപയോഗിച്ചിരുന്നത്. | ||
നാട്ടിലെ സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നത് ഈ സ്‌കൂളിൽ വച്ചാണ്. വാർഡ് തല ഗ്രാമ സഭ കൂടുന്നതിനും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിഗ് ബൂത്തായും വെളളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാമ്പായും ഈ സ്‌കൂൾ പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയം 2012-13 അദ്ധ്യന വർഷത്തിൽ സ്‌കൂൾ ശദാബ്ദി സമുചിതമായി ആഘോഷിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുളള ഈ സ്‌കൂളിൽ ഇപ്പോൾ 25 കുട്ടികൾ പഠിക്കുന്നു. സ്‌കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ 100 വർഷം പഴക്കമുളള കെട്ടിടം എസ്.എസ്.എ. ഫണ്ട,് എം.എൽ.എ. ഫണ്ട് ഇവ ഉപയോഗിച്ച് പുതുക്കി പണിതു. | നാട്ടിലെ സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നത് ഈ സ്‌കൂളിൽ വച്ചാണ്. വാർഡ് തല ഗ്രാമ സഭ കൂടുന്നതിനും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിഗ് ബൂത്തായും വെളളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാമ്പായും ഈ സ്‌കൂൾ പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയം 2012-13 അദ്ധ്യന വർഷത്തിൽ സ്‌കൂൾ ശദാബ്ദി സമുചിതമായി ആഘോഷിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുളള ഈ സ്‌കൂളിൽ ഇപ്പോൾ 25 കുട്ടികൾ പഠിക്കുന്നു. സ്‌കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ 100 വർഷം പഴക്കമുളള കെട്ടിടം എസ്.എസ്.എ. ഫണ്ട,് എം.എൽ.എ. ഫണ്ട് ഇവ ഉപയോഗിച്ച് പുതുക്കി പണിതു. | ||
വരി 58: | വരി 58: | ||
ഔട്ട് ഡോർ ഗെയിം എക്യുപ്‌മെന്റ് ഉൾപ്പെടെ ഒരു നല്ല കളിസ്ഥലം ഈ സ്‌കൂളിനുണ്ട് ആരോഗ്യ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് നൽകാൻ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. കൂടാതെ കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയും മാനസീകോല്ലാസത്തിനുമുതകുന്ന ഇൻഡോർ ഗെയിംസും എക്വിപ്പ്‌മെൻസും ഇവിടെയുണ്ട്. സ്‌കൂൾ പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. | ഔട്ട് ഡോർ ഗെയിം എക്യുപ്‌മെന്റ് ഉൾപ്പെടെ ഒരു നല്ല കളിസ്ഥലം ഈ സ്‌കൂളിനുണ്ട് ആരോഗ്യ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് നൽകാൻ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. കൂടാതെ കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയും മാനസീകോല്ലാസത്തിനുമുതകുന്ന ഇൻഡോർ ഗെയിംസും എക്വിപ്പ്‌മെൻസും ഇവിടെയുണ്ട്. സ്‌കൂൾ പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. | ||
ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ മേളകൾ, കലോൽസവം, കായിക മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു. | ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ മേളകൾ, കലോൽസവം, കായിക മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു. | ||
== മുൻ സാരഥികൾ== | == മുൻ സാരഥികൾ== | ||
==പി റ്റി എ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==അധ്യാപകർ== | ==അധ്യാപകർ== | ||