ഉള്ളടക്കത്തിലേക്ക് പോവുക

"വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37257 (സംവാദം | സംഭാവനകൾ)
37257 (സംവാദം | സംഭാവനകൾ)
വരി 39: വരി 39:
ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു.
ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു.
ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്.
ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്.
1930 ൽ സമൂഹത്തിലെ പലരുടെയും ശ്രമഫലമായി വിദ്യാപ്രദായിനി സംഘം എന്ന സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ ഈ സ്കുൂൾ നിലവിൽ വന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

00:18, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം
വിലാസം
നിരണം

വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം
,
689621
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04692611620
ഇമെയിൽvclpsniranam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37257 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSreekala S
അവസാനം തിരുത്തിയത്
30-09-202037257


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതി‍ട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ പനച്ചമൂട് ജംഗ്ഷനു സമീപം വടക്കുംഭാഗം സെൻട്രൽ L P സ്കൂൂൾ സ്ഥിതിചെയ്യുന്നു. ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു. ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്. 1930 ൽ സമൂഹത്തിലെ പലരുടെയും ശ്രമഫലമായി വിദ്യാപ്രദായിനി സംഘം എന്ന സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ ഈ സ്കുൂൾ നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി