ഡി.എൽ.പി.എസ്.കദളിമംഗലം (മൂലരൂപം കാണുക)
17:49, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ 2020→ഭൗതികസൗകര്യങ്ങൾ
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 40: | വരി 40: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള 6 ക്ലാസ് മുറികളും ഓഫീസ് റൂമും, സ്റ്റാഫ് റൂമും അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം. പാചകപ്പുര, സ്റ്റോർ റൂം , രണ്ട് യൂറിനൽ, ഒരു ടോയ്‌ലറ്റ് എന്നിവയുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി സ്ലൈഡ്, ഊഞ്ഞാൽ എന്നിവ ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. പുളിക്കീഴ് ബ്ലോക്കിന്റെ സഹായത്തോടെ കിണർ നിർമിച്ചിട്ടുണ്ട്. സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനവും അടുക്കളത്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലാസിലും പ്രവർത്തനങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിനായി സ്കൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. 2020- 21 അധ്യയന വർഷം സ്കൂളിന് കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== |